Image

ന​വ​നി​ര്‍​മാ​ണ്‍ സേ​ന​യു​ടെ ഭീ​ഷ​ണി; പാ​ക് ഗാ​യ​ക​രെ ഉ​പേ​ക്ഷി​ച്ച്‌ ടി ​സീ​രീ​സ്

Published on 17 February, 2019
ന​വ​നി​ര്‍​മാ​ണ്‍ സേ​ന​യു​ടെ ഭീ​ഷ​ണി; പാ​ക് ഗാ​യ​ക​രെ ഉ​പേ​ക്ഷി​ച്ച്‌ ടി ​സീ​രീ​സ്
മും​ബൈ: രാ​ജ് താ​ക്ക​റെ​യു​ടെ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ര്‍​മാ​ണ്‍ സേ​ന ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ന്‍ ഗാ​യ​ക​രു​മാ​യു​ള്ള കൂ​ട്ടു​വെ​ട്ടി ഭൂ​ഷ​ണ്‍ കു​മാ​റി​ന്‍റെ ടി ​സീ​രീ​സ്. ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്ന റാ​ഹ​ത് ഫ​ത്താ അ​ലി ഖാ​ന്‍, ആ​തി​ഫ് അ​സ്ലം എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ള്‍ ടി ​സീ​രീ​സി​ന്‍റെ യൂ​ട്യൂ​ബ് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു നീ​ക്കി​യ​താ​യാ​ണു വി​വ​രം. 

പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഗാ​യ​ക​രു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ര്‍​മാ​ണ്‍ സേ​ന​യു​ടെ ച​ല​ച്ചി​ത്ര വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നു​പി​ന്നാ​ലെ ടി ​സീ​രീ​സ് എം​എ​ന്‍​എ​സി​ന്‍റെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി പാ​ക് ഗാ​യ​ക​രെ കൈ​വി​ടു​ക​യാ​യി​രു​ന്നെ​ന്ന് എം​എ​ന്‍​എ​സ് ചി​ത്ര​പാ​ഠ് സേ​ന നേ​താ​വ് അ​മേ ഖോ​പ്ക​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​റ്റു പ്ര​മു​ഖ മ്യൂ​സി​ക് ക​ന്പ​നി​ക​ളാ​യ സോ​ണി മ്യൂ​സി​ക്, വീ​ന​സ്, ടി​പ്സ് മ്യൂ​സി​ക് തു​ട​ങ്ങി​യ​വ​ര്‍ എം​എ​ന്‍​എ​സി​ന്‍റെ ഭീ​ഷ​ണി​യോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ, ഉ​റി ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി ക​ലാ​കാ​ര​ന്‍​മാ​ര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​ന്ത്യ​വി​ട്ടു പോ​ക​ണ​മെന്ന് എം​എ​ന്‍​എ​സ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക