Image

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി

( അനശ്വരം മാമ്പിള്ളി ) Published on 17 February, 2019
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി
ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി, അഞ്ചു മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തി. കൂടാതെ വീര ജവാന്മാരുടെകുടുംബാംഗങ്ങളുടെ ദുഃഖത്തിലും രാജ്യത്തിന്റെ ഒന്നടക്കമുള്ള നൊമ്പരത്തിലും പങ്ക് ചേരുന്നതായി യോഗം പ്രമേയമ്പസാക്കി.
പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ഐ.സി.ഇ.സിപ്രസിഡന്റ് ചെറിയാന്‍ ശൂരനാട്, പീറ്റര്‍ നെറ്റോ, മുന്‍ കെ.എ.ഡി. പ്രസിഡന്റ് ബാബു മാത്യു, പ്രദീപ് നാഗനൂലില്‍, ദീപക് നായര്‍ എന്നിവര്‍ സംസാരിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തികേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തികേരള അസോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക