Image

വസന്തകുമാറിന്‍റെ കുടുംബത്തിന്‌ 25 ലക്ഷം ധനസഹായം

Published on 19 February, 2019
വസന്തകുമാറിന്‍റെ കുടുംബത്തിന്‌ 25 ലക്ഷം ധനസഹായം

തിരുവനന്തപുരം: ജമ്മു കാഷ്‌മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസനതകുമാറിന്‍റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും. 
കുടുംബത്തിന്‌ 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

വസന്തകുമാറിന്‍റെ ഭാര്യയുടെ താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താനും തീരുമാനമായി.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്‌ സര്‍ക്കാര്‍ ഏറ്റെടുക്കും. സ്വന്തമായി വീട്‌ വച്ചുനല്‍കാനും മന്ത്രിസഭായോഗം തീരുമാനിചചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക