Image

ഏഷ്യാനെറ്റില്‍ ` സകലകലാവല്ലഭന്‍ `

Published on 19 February, 2019
ഏഷ്യാനെറ്റില്‍ ` സകലകലാവല്ലഭന്‍ `
ഏഷ്യാനെറ്റില്‍ബഹുമുഖപ്രതിഭകളെകണ്ടെത്തുന്നപുതിയപരിപാടി`
സകലകലാ വല്ലഭന്‍ ` സംപ്രേഷണം ചെയ്യുന്നു.
5 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഈ പരിപാടി പ്രേക്ഷകര്‍ക്ക്‌ ഒരു പുത്തന്‍ അനുഭവമായിരിക്കും.

ചലച്ചിത്രതാരംആനി, മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌, ഗായിക ഗായത്രി അശോക്തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിഎത്തുന്ന ഈ പരിപാടി ഫെബ്രുവരി 23 മുതല്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 മണി മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക