Image

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം എന്നു തീരും? (ബി ജോണ്‍ കുന്തറ)

Published on 28 February, 2019
ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം എന്നു തീരും? (ബി ജോണ്‍ കുന്തറ)
കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനേ കാവല്‍ നില്‍ക്കുന്നുണ്ട് എന്നതില്‍ കവിഞ്ഞു അവരാരും പാകിസ്ഥാനെ പ്രകോപിപ്പിക്കുന്ന നടപടികള്‍ക്ക് മുതിരാറില്ല. ഈയടുത്ത നാള്‍തീവ്രവാദികളാണ്, ഇന്ത്യയുടെ സൈനികരെ വധിച്ചുഇന്നത്തെ സംഘര്‍ഷാവസ്ഥക്ക് തുടക്കമിടുന്നത്.

ഇന്ന് ലോകത്തു രണ്ടു മേഖലകളിലാണ് ഒരിക്കലും തീരാത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്. ഒന്ന് മിഡില്‍ ഈസ്റ്റ് , ണ്ട് ഇന്ത്യ പാകിസ്ഥാന്‍. രണ്ടും പ്രധാനമായും മതത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഏറ്റുമുട്ടലുകള്‍. ഇതില്‍ രണ്ടിലും ഇസ്ലാം ഒരു വശത്ത്.

തുറന്നു പറയുന്നതിന് എന്തിനു മടിക്കണം? ഇതില്‍ നിന്നും കാണേണ്ടത്, മുഹമ്മദിയ മതം ലോക സമാധാനത്തിന് എതിര് എന്നുമൊരു വിലങ്ങുതടി. മറ്റെല്ലാ മതങ്ങളും കാലത്തിന്റ്‌റെ ഒഴുക്കില്‍ രൂപാന്തിരപ്പെട്ടിരിക്കുന്നു മാറ്റങ്ങള്‍ വന്നിരിക്കുന്നു എന്നാല്‍ ഇസ്ലാം മതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വകുപ്പില്ല. അതാണ് അള്ളാഹു പറഞ്ഞിരിക്കുന്നത്. വിശുദ്ധ ഖുറാനില്‍ പറയുന്ന ഓരോ വാക്കും വള്ളിപുള്ളി വ്യത്യാസമില്ലാതെ അനുസരിക്കണം, ആരെങ്കിലും ചോദ്യം ചെയ്താല്‍ അവന്റെ തലപോകും .

ഇന്ത്യ, കശ്മീര്‍ മുഴുവന്‍, പാക്കിസ്ഥാനു വിട്ടുകൊടുത്താല്‍ത്തന്നെയും പാകിസ്ഥാനിലെ മത ഭ്രാന്തന്മാര്‍ അടങ്ങിയിരിക്കില്ല. ലോകം മുഴുവന്‍ ഇസ്ലാം മതം പ്രചരിപ്പിക്കണം എന്ന വാശിയിലാണ് ഈ കാലഹരണപ്പെട്ട ജീര്‍ണ്ണിച്ച ചിന്താഗതിക്കാര്‍ .വെട്ടാന്‍ വരുന്ന പോത്തിന്റെ ചെവിയില്‍ ആര്‍ക്കു വേദമോതാന്‍ കഴിയും?

പാകിസ്ഥാനിലും ഒരു തിരഞ്ഞെടുക്കപ്പെട്ട ഭരണം ഉണ്ടെന്നാണ് വയ്പ്പ്. എന്നാല്‍ യാഥാര്‍ത്ഥ്യമോ തീവ്രവാദികള്‍ക്ക് അടിമപ്പെട്ടു ഭരണം നടത്തുന്ന നേതാക്കള്‍. ശരിതന്നെ, അവര്‍ക്കും ജീവനില്‍ ഭയമുണ്ട്.

1947 മുതല്‍ തുടങ്ങിയതാണീ സംഘര്‍ഷാവസ്ഥ എത്രയോ സമാധാന ചര്‍ച്ചകള്‍ ദേശീയ തലത്തിലും അന്താരാഷ്ട്രീയതലങ്ങളിലും നടന്നിരിക്കുന്നു.

ഒരല്‍പ്പം പുരോഗതി ചര്‍ച്ചകളില്‍ കണ്ടാല്‍ ഉടന്‍ പാക്കിസ്ഥാനില്‍, എല്ലാം കലക്കുവാന്‍ കച്ചകെട്ടിയിരിക്കുന്ന തീവ്രവാദികള്‍ അതിര്‍ത്തിയിലോ ഇന്ത്യക്കുള്ളിലോ എന്തെങ്കിലും സംഘര്‍ഷാവസ്ഥ സൃഷ്ട്ടിക്കും സംഭാഷണങ്ങള്‍ വഴിതെറ്റിപ്പോകും.

മിഡില്‍ ഈസ്റ്റിലും ഇതുതന്നെ സംഭവിക്കുന്നു. ഇസ്രായേല്‍ പൂര്‍ണ്ണമായും നശിക്കാതെസമാധാനത്തിന് ഒരുക്കമല്ല. ഇസ്രായേലിലെ ഒന്‍പതു മില്യണ്‍ ജനതയെ നശിപ്പിക്കണം ഇതാണ് ഈ മൂഢരുടെ ആഗ്രഹം. പതിന്‍മടങ്ങു ശക്തമായ ഇസ്രയേലിനെ എങ്ങിനെ ഈ ചാവേര്‍പടക്കു തോല്‍പ്പിക്കുവാന്‍ പറ്റും?

ഇഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ റഷ്യ, ചൈന പോലുള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിത്തക്കാര്‍ മിഡില്‍ ഈസ്റ്റില്‍ ഇറാനും റഷ്യയും. ചൈനക്കും റഷ്യക്കും ഇസ്ലാം മതം ഇഷ്ട്ടമായിട്ടല്ല പാക്കിസ്താനെയും ഇറാനെയും തുണക്കുന്നത് ഇവര്‍ക്ക് അമേരിക്കന്‍ രീതിയിലുള്ള ജനാതിപത്യം ഇഷ്ടമില്ല അതുമാത്രം.

അമേരിക്കയും ഒട്ടനവധി യൂറോപ്യന്‍ രാജ്യങ്ങളുമാണ് റഷ്യയും ചൈനയും ഇവിടെ നിര്‍ജീവമായി കാണുവാന്‍ ആശിക്കുന്നത്.

അമേരിക്കയിലും യൂറോപ്പിലും ഇസ്ലാം മതത്തെ തോളിലേറ്റി പരിപാലിക്കുന്ന പുരോഗമനവാദികള്‍ മറക്കരുത്, നിങ്ങളുടെ നല്ല മനസ്സിനെ മുതലെടുത്തു ഇസ്ലാം അംഗങ്ങളെ ഈ രാജ്യങ്ങളില്‍ കൂട്ടും സമയം വരുമ്പോള്‍ ഇവര്‍ അധികാര കസേരകളിലെത്തും പുരോഗമനവാദികള്‍ പുറത്താക്കപ്പെടും.

ഇസ്ലാം മതത്തില്‍ ശാന്തത ഇല്ല മിതവാദികളില്ല ഇവര്‍ക്ക് തീവ്രവാദാ ഭാഷയേയുള്ളൂ. ഇവര്‍ സൃഷ്ട്ടിക്കുന്ന അരാജകത്വം. നാമിതെല്ലാം ഇന്ത്യയിലും ആഗോളതലത്തിലും എല്ലാ ദിനവും കാണുന്നുണ്ട്. ഒട്ടനവധി അനുഭവിക്കുന്നുണ്ട്. ഒന്നുകില്‍, ഇസ്ലാം മതം മറ്റു മതങ്ങള്‍ പോലെ, പലേ കാലഹരണപ്പെട്ട പഠനങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്തി ജനതക്ക് സ്വതന്ത്രമായി ചിന്തിക്കുന്നതിന് വഴി ഒരുക്കുന്നില്ലെങ്കില്‍ ലോക സമാധാനം ദൂരെദൂരെ. എന്നിരുന്നാല്‍ത്തന്നെയും ഈ തീവ്രവാദികളെ വളരുവാന്‍ ലോക രാഷ്ട്രങ്ങള്‍ അനുവദിക്കണമെന്നുമില്ല.


Join WhatsApp News
Op-Ed 2019-02-28 22:11:25
നിങ്ങൾക്ക് പറ്റിയ പണി ട്രംപിനെ കുറിച്ചെഴുതുന്നതാണ് .  അതെഴുതാൻ വലിയ വിവരം ഒന്നും വേണ്ടല്ലോ 
benoy 2019-03-01 13:50:27

Truth is not pleasant. I can understand the inability and frustration of “Op-Ed” to contradict and discredit Mr. Kunthara. Because Mr. Kunthara mentioned some grim realities of Islam, Op-Ed tried in vain to ridicule him. That clearly depicts “Op-Ed’s” ignorance and abomination. I am not saying that all Muslims are opposed to change. Some long for a change in the religion. But they are a tiny minority. As far as Pakistan is concerned, Mr. Kunthara’s perspective is absolutely correct. Pakistan is not ruled by its democratically elected government. Government of Imran Khan is only a camouflage for the Pakistani military, ISI, and mercenaries like lashkar-e-taiba and jaish e mohammed and a bunch of other terrorist organizations. They will not stop attacking India. Like Mr. Kunthara says the prime motive of Islam is to Islamize the whole world. I urge “Op-Ed” to read Koran, Hadith. Study about Wahhabism and Salafism. Another factual article by Kunthara. Kudos Mr. Kunthara.


josecheripuram 2019-03-01 17:33:29
It's never going to end,There are countries&Arms dealers behind every conflict around the world.Have 
 you    ever thought,Where these terrorist get all these Arms&Money?  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക