Image

ബിജുമേനോന്‍ ലാല്‍ജോസ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

Published on 04 March, 2019
ബിജുമേനോന്‍ ലാല്‍ജോസ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു
തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ നായകനായി എത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. കണ്ണൂരില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ കണ്ണൂര്‍ക്കാരനായിട്ടാണ് ബിബിജുമേനോന്‍ എത്തുന്നത്. സുരേഷ് കൃഷ്ണ , ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക