Image

ഡ​ല്‍​ഹി​യി​ല്‍ എ​എ​പി​യു​മാ​യി സ​ഖ്യ​സാ​ധ്യ​ത തേ​ടി വീ​ണ്ടും കോ​ണ്‍​ഗ്ര​സ്

Published on 11 March, 2019
ഡ​ല്‍​ഹി​യി​ല്‍ എ​എ​പി​യു​മാ​യി സ​ഖ്യ​സാ​ധ്യ​ത തേ​ടി വീ​ണ്ടും കോ​ണ്‍​ഗ്ര​സ്
ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ വീ​ണ്ടും കോ​ണ്‍​ഗ്ര​സി​ല്‍ ആ​ലോ​ച​ന. എ​എ​പി​യു​മാ​യി സ​ഖ്യം വേ​ണ​മെ​ന്ന് മു​ന്‍ പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

ഈ ​ആ​വ​ശ്യ​ത്തി​നോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ​മാ​ര്‍​ക്കും എ​തി​ര്‍​പ്പി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ദീ​ക്ഷി​തു​മാ​യി സം​സാ​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. 

എ​എ​പി​യു​മാ​യി സം​ഖ്യം നി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ധാ​ര്‍​ഷ്ട്യ​മാ​ണ് സ​ഖ്യം ഇ​ല്ലാ​താ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക