Image

വിശ്വാസ സംരക്ഷണ ശ്രമങ്ങളെ പിന്തുണയക്കും: പാര്‍ത്ഥ സാരഥി പിള്ള

Published on 12 March, 2019
വിശ്വാസ സംരക്ഷണ ശ്രമങ്ങളെ പിന്തുണയക്കും: പാര്‍ത്ഥ സാരഥി പിള്ള
ന്യൂയോര്‍ക്ക്: വിശ്വാസ സംരക്ഷണ ശ്രമങ്ങള്‍ ആരു നടത്തിയാലും വേള്‍ഡ് അ.യ്യപ്പ സേവാ ട്രസ്റ്റ് പിന്തുണയക്കുമെന്ന് ചെയര്‍മാന്‍ പാര്‍ത്ഥസാരഥി പിള്ള. ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. നേതൃതൃം നല്‍കിയ ശബരിമല കര്‍മ്മസമിതിയെ അനുമോദിക്കുന്നു. യോഗ ക്ഷേമ സഭയുടെ വനിതാ ദിനാചരണ ചങ്ങില്‍ പങ്കെടുത്തുകൊണ്ട് പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. ന്യൂയോര്‍ക്കില്‍ പണിത അയ്യപ്പക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന നിധിയിലേക്കുള്ള  വേള്‍ഡ് അ.യ്യപ്പ സേവാ ട്രസ്റ്റിന്റെ സംഭാവന കെ പി ശശികല ടീച്ചര്‍ക്ക് കൈമാറി. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നുവെന്നും സമരത്തിന്റെ നാള്‍വളികളും സമരവിജയവും ചരിത്ര പുസ്കതത്തില്‍ പഠിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍, പി ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു


വിശ്വാസ സംരക്ഷണ ശ്രമങ്ങളെ പിന്തുണയക്കും: പാര്‍ത്ഥ സാരഥി പിള്ളവിശ്വാസ സംരക്ഷണ ശ്രമങ്ങളെ പിന്തുണയക്കും: പാര്‍ത്ഥ സാരഥി പിള്ള
Join WhatsApp News
ayyappan 2019-03-13 12:15:23
പാർത്ഥ സാരഥി പിള്ള എന്തിനാണ് വർഗീയ വിഷം ചീറ്റിക്കൊണ്ടു നടക്കുന്ന ഒരു സ്ത്രീയെ ഇത്രമാത്രം പൂജിക്കുന്നതെന്ന് മനസിലാകുന്നില്ല. അവരുടെ പേര് ശശി കലയെന്നാണെങ്കിലും 'വിഷ കല' എന്നാണ് അറിയപ്പെടുന്നത്. ക്രിസ്ത്യാനികൾ വത്തിക്കാനിൽ പോവാനും മുസ്ലിമുകൾ പാകിസ്ഥാനിൽ പോവാനുമാണ് ഇവർ പ്രസംഗിച്ചുകൊണ്ടു വിഷം ചീറ്റാറുള്ളത്.

നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പൻറെ ബ്രഹ്‌മചര്യം ആർത്തവ സ്ത്രീകളെ കണ്ടാൽ നഷ്ടപ്പെടുമെന്ന് പ്രസംഗിച്ചു നടക്കുന്ന രാഹുൽ ഈശ്വർ മറ്റൊരു ഹിന്ദുക്കളുടെ ജോക്കറായും കണക്കാക്കാം. ബ്രാഹ്മണനാണ് രാഹുൽ ഈശ്വർ. വിവാഹം കഴിച്ചിരിക്കുന്നത് നായർ സ്ത്രീയെയും. 

വിശ്വാസം സംരക്ഷിക്കുന്നവർ എങ്ങനെ രാഹുൽ ഈശ്വരന്റെ ഈ വിവാഹത്തെ അംഗീകരിക്കുന്നു. ബ്രാഹ്മണിക നിയമം അനുസരിച്ച് ബ്രാഹ്മണൻ നായർ സ്ത്രീയെ വിവാഹം കഴിച്ചാൽ വിവാഹമെന്നല്ല പറയേണ്ടത് സംബന്ധമെന്നാണെന്ന് സന്ദീപാനന്ദഗുരു സ്വാമി ഒരു ചോദ്യം ചോദിച്ചപ്പോൾ രാഹുൽ ഈശ്വരന് ഉത്തരമില്ലായിരുന്നു. രാഹുൽ ഈശ്വർ നായർ സ്ത്രീയെ സംബന്ധം ചെയ്തപ്പോൾ ഇവരുടെ വിശ്വാസ സംരക്ഷണം എവിടെപ്പോയി? 

അമേരിക്കയിൽ ഏറെ നാളുകൾ ജീവിച്ചിട്ടും ഇത്തരം ആചാര വിശ്വാസങ്ങൾ കാത്തു സൂക്ഷിക്കുന്നവരുടെ ബുദ്ധി ഇനിയും വികസിച്ചിട്ടില്ലെന്നുള്ളതാണ് മറ്റൊരു സത്യം. 
വിദ്യാധരൻ 2019-03-13 10:51:38
പൊളിയാൻ പോകും വിശ്വാസത്തെ 
കാക്കാൻ നോക്കും വിഡ്ഢികളെ,
കാലത്തിന്റ  കുത്തി പാച്ചിലിൽ 
കടപുഴകുമത്  അവിതര്‍ക്കിതമായി.
നൂറ്റാണ്ടുകളായി നിങ്ങൾ സ്ത്രീകളെ 
അടിച്ചമർത്തി ഭരിക്കുന്നു 
അനിയന്ത്രിതമായി  പടർന്നു കേറും
കാമഭ്രാന്തിനെ ഒതുക്കാതെ 
അയ്യപ്പന്റെ പേരിൽ നിങ്ങൾ 
കാട്ടിക്കൂട്ടും കോപ്പ്രാഞ്ചം 
തല്ലിയുടയ്ക്കും അതിനെ നാട്ടിൽ 
പുത്തൻ തലമുറ ദൃഡമായി
കാണാൻ പോകും പൂരത്തിൻ കഥ 
പറഞ്ഞിട്ടെന്താ കഥയിവിടെ 
നിങ്ങടെ പിന്നിലിരിക്കും സ്ത്രീകൾ 
പുലിയായി മാറും സൂക്ഷിച്ചോ 
Victor Mahesh 2019-03-14 15:04:07
Mr. Parthasarathy Pillai  did OR FOLLOWS  on what he is believing,
which is inherited too;  so  there is no mistake found.  However here in USA
few ""ILLITERATES""  are from India having severe 'ITCHING"
or IRRITATIONS ; which nobody care about too:  just like:
""'NEVER OR EVER OPEN THE DOOR WHEN A MAD DOG BARKS""
anti-RSS 2019-03-14 15:09:35
The BJP-RSS people will become a liability for America in the long run. Only those who believe in democracy should be allowed to immigrate
ബൗ ബൗ ബൗ .........................ഉ ഉ ഉ 2019-03-14 16:19:45
ബൗ ബൗ ബൗ .........................ഉ ഉ ഉ  .....
വിശ്വാസ സംരക്ഷണമാണെന്റെ ജോലി ......
മ്യാവു, മ്യാവു 2019-03-14 16:57:56

മ്യാവു, മ്യാവു എന്റെ ദൈവം ഏലി. എന്റെ വിശ്വാസ സംരക്ഷണം ഏലി. ഒന്നു പോടോ വിക്ടർ മ്യാവു. ഇന്ന് സർവ്വ വ്യാപി എന്റെ ഇര. എന്റെ വിശ്വാസം എന്റെ ദൈവത്തെ ഞാനിന്ന് അകത്താക്കും. ഈ നൂറ്റാണ്ടിലുമുണ്ടോ ഇത്തരം പാർത്ഥസാരഥി മാർ. പണ്ട് മോദിയ്ക്ക് അമേരിക്കയിൽ പ്രവേശനമില്ലായിരുന്നു. ശശികലയെയും ഇമ്മിഗ്രെഷൻ അധികാരികൾ വിലക്കണം.   

CID Moosa 2019-03-14 17:09:27
--കല എന്താണ് അമേരിക്കയിൽ ചെയ്യുന്നത് ?

Firing back 2019-03-17 19:11:00
Instead turning your anger into the right place, you are turning it to Andrew , vidyadharan, Anthappan and such people. They are telling the truth. I don't think they are neither Christian, Hindu, nor Muslims but they are human race.  You already trapped in the hell and there is no way out. Only way out is think right.  
Victor Mahesh 2019-03-17 16:53:17
Anyone have any ""'ITCHING OR IRRITATION""";
against real believers' activities , no problem;
keep it with your cheap eagoism within you only; 
but believers like Parthasarathy Pillai must 
follows what he/they believes, ok? No
medicine for your eago Itching too. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക