Image

കന്യാസ്ത്രി ജീവിതം: ടെലികോണ്‍ഫറന്‍സ് ഇന്ന്

Published on 13 March, 2019
കന്യാസ്ത്രി ജീവിതം: ടെലികോണ്‍ഫറന്‍സ് ഇന്ന്
KCRM NORTH AMERICA യുടെ ടെലികോണ്‍ഫറന്‍സ്

മാര്‍ച്ച് 13, 2019 (March 13, 2019) ബുധനാഴ്ച

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ പതിനഞ്ചാമത് ടെലികോണ്‍ഫെറെന്‍സ് മാര്‍ച്ച് 13, 2019 (March 13, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.

വിഷയം: 'കേരളത്തിലെ കന്യാസ്ത്രി ജീവിതം'

വിഷയം അവതരിപ്പിക്കുന്നത്: സിസ്റ്റര്‍ ലൂസി കളപ്പുര,

നമ്മുടെ സഹോദരികളായ മലയാളി കന്യാസ്ത്രികള്‍ വളരെ ഗുരുതരമായ പല പ്രശ്‌നങ്ങളെയും അവരുടെ സന്ന്യസ്ത ജീവിതത്തില്‍ നേരിടുന്നുണ്ടെന്നുള്ളത് വളരെ വ്യക്തമാണ്. സമീപകാല സംഭവങ്ങള്‍ നമ്മുടെ ആ നിഗമനത്തെ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. മുപ്പതില്പരം വര്‍ഷം സന്ന്യസ്തജീവിതം നയിച്ച ലൂസി സിസ്റ്റര്‍ അവരുടെ ജീവിതാനുഭവങ്ങള്‍, കന്യാസ്ത്രിജീവിതത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍, സന്ന്യാസിനീ മഠങ്ങളില്‍ വരുത്തേണ്ട കാലിക നവീകരണങ്ങള്‍ എല്ലാം പങ്കുവെയ്ക്കുന്നു. നിങ്ങള്‍ എല്ലാവരേയും ആ ടെലികോണ്‍ഫെറെന്‍സിലേയ്ക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫെറെന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

March 13, 2019 Wednesday evening 09 pm Eastern Standard Time (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

9 pm Eastern Time

8 pm Central time

7 pm Mountain time

6 pm Pacific Time


സ്‌നേഹാദരപൂര്‍വം,

Chacko Kalarickal, KCRMNA General Coordinator

ടെലിഫോണ്‍ : 586-601-5195
Join WhatsApp News
visvaasi 2019-03-13 08:11:57
അധിക്രുതരുടെ അനുവാദം വാങ്ങിയാണൊ കുമാരി ലൂസി ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്? അതോ ഓരോ കന്യാസ്ത്രിക്കും സൗകര്യം പോലെയൊക്കെ ചെയ്യാമോ? സഭക്കുള്ളില്‍ നിന്നു സഭക്കിട്ടു പാര. കന്യാസ്ത്രി ആണെങ്കില്‍ ഇങ്ങനെ തന്നെ വേണം.
കത്തോലിക്കാ സന്യാസിനി ആയിരിക്കുമ്പോള്‍ കുമാരി ലൂസിക്ക് ഒരു വിലയൊക്കെയുണ്ട്. ആ തിരുവസ്ത്രം അഴിച്ച് വയ്ക്ക്. അപ്പോള്‍ കാണാം ആരു പിന്നില്‍ ഉണ്ടാവുമെന്ന്. ക്രൈസ്തവ വിരോധികളായ മാധ്യമങ്ങളുടെയും ക്രിസ്ത്യന്‍ നാമമുള്ള അഞ്ചാം പത്തികളെയും വിശ്വസിച്ച് ക്രിസ്തുവിനെ തള്ളിപ്പറയണോ? മറ്റുള്ളവര്‍ക്ക് ഉതപ്പ് വരുത്തണോ? 
വര്ഗീസ് 2019-03-13 13:04:12
കന്യാസ്ത്രീ വിരോധവുമായി വ്യാജ പേരിൽ നിരന്തരം ഉറഞ്ഞു തുള്ളുന്ന കുഞ്ഞാടെ, പുരോഹിതർ കാണിച്ചു കൂട്ടുന്ന ചെറ്റത്തരങ്ങൾ എല്ലാം ആരുടെ അനുവാദം വാങ്ങി ആണ് എന്ന് വ്യക്തമാക്കിയിട്ടു സിസ്റ്റർ ലൂസിയെ വിമർശിക്കു. വീടും കൂടും ഉപേക്ഷിച്ചു മഠത്തിൽ അകപ്പെട്ട അവരെ ഒരു സ്ത്രീ എന്ന പരിഗണന എങ്കിലും നൽകി ഉപദ്രവിക്കാതിരുന്നുകൂടെ
JESSIE 2019-03-13 16:52:52
നീതിക്കുവേണ്ടി പൊരുതുന്ന സിസ്റ്റർ ലൂസിക്കും മറ്റു കന്യാസ്ത്രീകൾക്കും എതിരെ വ്യാജ പേരിൽ എഴുതുന്ന വ്യക്തികൾക്ക് നേരിട്ട് അവരോടു സംവദിക്കാനുള്ള ഒരു അവസ്സരം ആണ്. അതുപയോഗിക്കാൻ ശ്രമിക്കുക. അല്ലാതെ പേര് വെക്കാതെ എന്തൊക്കെയോ എഴുതി വിടുന്നത് ഭീരുത്വം ആണ് 
visvaasi 2019-03-13 16:58:33
സഭാ നിയമം ലംഘിക്കുന്നത് കേമമായി കരുതുന്ന കുമാരി ലൂസിയോട് ഒന്നും പറയാനില്ല. അവര്‍ പറയുന്നതു കേള്‍ക്കുകയും വേണ്ട. 7000 പേരുള്ള കന്യാസ്ത്രികളില്‍ ഒന്നോ രണ്ടോപേര്‍ പറയുന്നതു പോലെ കാര്യങ്ങള്‍ പോകണമോ?
സഭയില്‍ വിശ്വാസമില്ലാഠവര്‍ക്ക് എന്തും ആകാം. അവര്‍ക്ക് അതിനു ന്യായവും കാണും. അഞ്ചാം പത്തികളായി നിക്കുന്നവര്‍ക്ക് അങ്ങനെയുമാകാം. അതു കൊണ്ടു കത്തോലിക്കാ സഭ തകരാനൊന്നും പോകുന്നില്ല. 
Sabu 2019-03-13 18:59:41
ഞാൻ സാബു കട്ടപ്പന സഭക്കുള്ളിൽ നടക്കുന്ന കൊള്ളരുതായ്മകൾ ജനങ്ങളെ അറിയിക്കാൻ കഴുകന്മാരുടെ മുഖംമൂടി വലിച്ചുകീറി ജനങ്ങളിലെത്തിക്കാൻ തന്ടേടം കാണിച്ച് സിസ്റ്റർ ലൂസി കളപ്പുര യ്ക്ക് എൻറെ അഭിനന്ദനങ്ങൾ ഞാൻ കഴിഞ്ഞ ദിവസം ഒരു ലേഖനമെഴുതി നിങ്ങളിൽ പലരും അത് വായിച്ചു കാണും കള്ളത്തരങ്ങൾ ഒന്നുമില്ലാതെ യാഥാർത്ഥ്യങ്ങൾ മാത്രം എഴുതിയത് ആയിരക്കണക്കിന് ആൾക്കാർ ഇനിയും എഴുതണം എന്ന് പ്രോത്സാഹിപ്പിച്ചു പക്ഷേ നാട്ടിൽ നിന്ന് എനിക്ക് മൂന്നുപേരുടെ കോളുകൾ വന്നു പച്ചത്തെറികൾ മാത്രം ഒരാൾ ചോദിച്ചത് താൻ ഒരു ക്രിസ്ത്യാനി അല്ലെ സ്വന്തം മതത്തെ ഇത്രയും തരംതാഴ്ത്തി എഴുതാൻ പാടുണ്ടോ എന്ന് ചത്തുകഴിഞ്ഞാൽ തന്നെ ഒന്നും പള്ളിയിൽ പോലും കുഴിച്ചിടുക എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത് ഇത്തരം പാഷാണത്തിൽ കൃമികൾ ആണ് കൊള്ളരുതായ്മ യ്ക്ക് കൂട്ടുനിൽക്കുന്നത് അത് വായിച്ചവർക്ക് ശരിക്കും അറിയാം ഞാൻ ആരെയും താഴ്ത്തി പറഞ്ഞിട്ടില്ല യാഥാർത്ഥ്യങ്ങൾ മാത്രം ജനങ്ങൾ അറിയണം അതിനു വേണ്ടി എഴുതി
john cheri 2019-03-14 00:02:07
സിസ് സ്റ്റർ ലൂസികളപ്പുരയ്ക്കൽ സഭയിലെ പുഴുക്കുത്തുകളെ കീടനാശിനി ഉപയോഗിച്ചു ശുദ്ധിയാക്കുന്ന ആത്മീയ ആചാര്യയാണ് നമ്മുടെ സഹോദരിമാർക്കു നേരേ ആത്മീയ കപട ക്കഴുകൻമാർ നടത്തുന്ന ലൈംഗിക പീ ഡ ന ങ്ങൾക്കുനേരെ പടവാൾ ഓങ്ങിയത് ആണോ തെറ്റ് 
അമേരിക്കൻ മലയാളികളുടെ അന്തമായ പിന്തുണ സിസ്റിനു നൽകുന്നു.
JESSIE 2019-03-14 09:46:47
സിസ്റ്റർ ലൂസി എന്ത് തെറ്റ് ചെയ്തു എന്നാണീ മത മറൗലികവാദികൾ വിലപിക്കുന്നത്. അനുസരണ വ്രതം എന്ന ഉമ്മാക്കി കാണിച്ചു പാവപ്പെട്ട സ്ത്രീകളെ അടിമകൾ ആക്കി എല്ലാ കാലവും ചവിട്ടി അരകമെന്നാണോ അവർ കരുതുന്നത്. കുറെ വോട്ടു ഉണ്ടെന്നു കാണിച്ചു ഭരണ പ്രതിപക്ഷത്തെ വിരട്ടാൻ സാധിച്ചേക്കും. എല്ലാക്കാലവും നടക്കില്ല . സോഷ്യൽ മീഡിയ ശക്തമാണ്. സഭയും ആത്മീയ പിതാക്കമ്മാരും പേര് ഇല്ലാത്ത അവരുടെ ഇത്തിൾ കണ്ണികളും കുറേക്കൂടെ മാന്യമായി പെരുമാറുക
സഭ ISIS പോലെ 2019-03-14 13:42:25

ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കൾ ആരാ ?
ജൂതന്മാർ
ജൂതന്മാരുടെ രാജ്യം ഏതാ ???
ഇസ്രായേൽ
Isisഎവിടെയാ ഉണ്ടായത് ???
Syria
Siriya ആരുടെ അയൽ രാജ്യമാണ്???
ഇസ്രയേലിന്റെ
Isis ഇന്നേവരെ ഇസ്രായേൽ നെ അക്രമിച്ചോ???
ഇല്ല
isis ആക്രമിക്കുന്ന രാജ്യങ്ങൾ???
Syria
Lebonon
Iraq
Palestine
Turkey
ഈ രാജ്യങ്ങൾ ഒക്കെ ഇസ്രായേൽന്റെ അയൽ രാജ്യങ്ങൾ.
പിന്നെ ആക്രമിച്ചത് എവിടെ???
പാക്കിസ്ഥാൻ
ബഹ്‌റൈൻ
കുവൈറ്റ്
ബംഗ്ലാദേശ്
സൗദി അറേബ്യ
ഈ രാജ്യങ്ങൾ ഒക്കെ മുസ്ലിം രാജ്യങ്ങൾ.
മുസ്ലിംകളുടെ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാ???
മദീന (മസ്ജിദുന്നബവി)
അവിടെ ആരാ സ്ഫോടനം നടത്തിയത്???
Isis
ഏത് മാസം ???
റമളാൻ മാസം

ഇതിൽ നിന്ന് എന്ത് മനസിലായി ഐസിസ് ഇസ്ലാം അല്ല ..മുസ്ലിങ്ങൾ അല്ല.. ജൂതന്മാർ ആണെന്ന്


പിന്നെ
നിങ്ങൾക്ക് ഒരു സംശയം ഉണ്ടാവും isis അമേരിക്ക,ഫ്രാൻസ്, ബ്രിട്ടൻ ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ അക്രമിച്ചില്ലേ???
ആ രാജ്യങ്ങളിൽ ഒക്കെ ഇസ്ലാം വളർച്ചയുടെ ഘട്ടത്തിൽ ആണ്. അത് തകർക്കാൻ ആണ് ഇത് ചെയ്തത്(ഇസ്ലാമിന്റെ വളർച്ച മുരടിപ്പിക്കാൻ)

ജൂതന്മാരുടെ ബുദ്ധിയെ നമിക്കാം...
ഐ എസ്സ് എന്നൊരു മുസ്ലിം സ്റ്റേറ്റ് രാജ്യം
നിർമ്മിക്കുക... തലവനായി അബൂബകർ അൽ
ബാഗ്ദാദി എന്ന കള്ളപേരിൽ സൈമൻ
ഏല്ലിയറ്റ് എന്ന ജൂതനു നായകവേഷം നൽകുക...
വളരെ പൈശാചികവും മൃഗീയാവുമായി
മനുഷ്യരെ കൊല്ലുക... ആ ക്രൂരത ഷൂട്ട് ചെയ്ത്
വീഡിയോ പ്രചരിപ്പിക്കുക... ലോക
സമാധാനത്തിന്റെ കാവലാളായി
ലോകമുസ്ലിം ജനത നെഞ്ചിലേറ്റുന്ന
ലോകനായകൻ മുഹമ്മദ് നബി(സ)യെ
കൊള്ളരുതാത്തവനായി ചിത്രീകരിച്ച് ഒരു
ഷോർട്ട് സിനിമ നിർമ്മിക്കുക.. നിർമ്മിച്ചവർ
തന്നെ ഐ എസ്സ് എന്ന പേരിൽ ആ
സിനിമക്കെതിരെ കലാപം ശ്രിഷ്ടിക്കുക..
ലോകമുസ്ലിങ്ങളോട് ഇതിനെതിരെ
പ്രതികരിക്കാൻ ആഹ്വാനം ചെയ്യുക... ഹരേ
വ്വ... എല്ലാ മുസ്ലിങ്ങളും
തീവ്രവാദികളാണെന്ന് വരുത്തിത്തീർക്കാനും
മുസ്ലിങ്ങളെ പൂർണ്ണമായി ഉന്മൂലനം
ചെയ്യാനും ജൂതന്മാർ കണ്ടുപിടിച്ച വഴി
അപാരം... പ്രശംസിക്കാതിരിക്കാൻ
കഴിയില്ല..
എന്തൊക്കെയാണു പ്രചരിക്കുന്നത്.. ഐ എസ്സ്
തീവ്രവാദികൾ രോഗത്താൽ വലയുന്നു, എയിഡ്സ്
രോഗം പടരുന്നു, ലൈംഗീക അടിമകൾ,
കന്ന്യാചർമ്മം വെച്ചുപിടിപ്പിക്കൽ....
ഇസ്ലാം മതത്തെ എങ്ങനെയൊക്കെ താർ
അടിച്ചു കാണിക്കാൻ പറ്റുമോ അതൊക്കെ
അവർ തന്നെ പ്രചരിപ്പിക്കും... ഇസ്ലാം മതം
ജൂതന്മാരുടെ ശത്രുവാണു.. അവരുടെ ഓരോ
ശ്വാസത്തിലും അവരുടെ ചിന്ത ഇസ്ലാം
മതത്തിന്റെ തകര്ച്ചയാണ്...
ഒരുകാര്യം കണ്ടാലും കേട്ടാലും അതിന്റെ
നിജസ്തിതി എന്താണെന്നു
മനസ്സിലാക്കാനാണു ദൈവം നമുക്കെല്ലാം
ബുദ്ധി തന്നിട്ടുള്ളത്... ഇതൊക്കെ ഇന്ന്
എല്ലാവർക്കും അറിയാം..
മനസ്സിലായവർ അറിയാത്ത ഭാവം നടിക്കുന്നു..
തമ്മിൽ കലഹിക്കാൻ തെറിപറയാൻ ഒരു
അവസരവും കാത്ത് വർഗ്ഗീയത്തിമിരം
ബാധിച്ചവര് ഫേസ്ബുക്കിൽ കാത്തിരിക്കുന്നു...
അവരുടെ കണ്ണുകൾക്ക് കാവിയും പച്ചയും
തിരിച്ചറിയാനുള്ള കഴിവേയുള്ളൂ.. മനുഷ്യനെ
തിരിച്ചറിയാനുള്ള കഴിവ് ദൈവം
നൽകിയില്ല...
അബു ബക്കർ ബാഗ്ദാദി എന്ന ക്രൂരൻ ഇസ്ര യേൽ
എജെന്റ് ആയ സൈമണ് എല്ലിയറ്റ് ആണ് ...... ഈ
ജൂത തീവ്രവാദി ഖലീഫ എന്ന പേരിൽ
സിയനിസ്റ്റ് ക്രൂരത യാണ് നടപ്പിലക്കുന്നെ...
ഇസ്ലാമിനെ വികലമായി ചിത്രീകരിക്കാൻ
അമേരിക്കയും ഇസ്രായേലിന്റെ യും
പാശ്ചാത്യ ശക്തികളുടെയും തന്ത്ര മാന് ISIS
( ISRAEL SECRET INTELLIGENCE SERVICE ) . മുസ്ലിം
രാജ്യങ്ങളെയും തകർക്കുവാനും ഇസ്രായീലിനു
വേണ്ട ഏകാധിപധി കളെ വളരുവാൻ
സഹായിക്കുകയും ചെയ്യുന്ന ജൂത തന്ത്രം
അതിനാണ് .... ഐസിസ് ൻറെ രൂപികരണവും
ആയുധവിധരണവും ഒക്കെ സിയണിസ്റ്റ് ചാര
സംഘടന ആയ മോസ്സാദ് ആണ്..... ലോകത്തെ ജന
സമൂഹത്തോട് സത്യം ഉച്ചത്തിൽ
വിളിച്ചറിയിക്കുക .... അതിന്നായി
പരമാവധി ഈ പോസ്റ്റ് ഷെയർ ചെയ്യുക .
ISIS LEADER ABU BAKAR AL BAGHDADI IS FAKE HIS
ORIGIN FROM JEWISH PARENTS NAME SIMON ELLIOT .
ALL OF THESE GROUP MASTER BRAIN FROM ZIONIST
JEWISH >>> TRAINED BY ZIONIST MOSSAD OF ISRAEL -
ISIS
സത്യം മനസ്സിലാക്കാതെ ഇസ്ലാമിനെ
അവഹേളിക്കുകയും മുസ്ലിം സമൂഹത്തെ
ഒന്നടങ്കം ആക്ഷേപിക്കുകയുംചെയ്യുന്നവർ ....
മനസിലാക്കുക ഒരു യഥാർത്ഥ മുസൽമാന്
ഒരിക്കലും മറ്റുള്ളവരെ ആക്രമിക്കാനോ
അപയപ്പെടുത്തുവാനോ കഴിയില്ല . സോഷ്യൽ
മീഡിയയിൽ കൂടി എത്രത്തോളം
ആക്രമിച്ചാലും അവഹേളിച്ചാലും .. സത്യം
ഒരിക്കലും കുഴിച്ചുമൂടാൻ കഴിയില്ല ....... ലോക
സമാധാനത്തിനായി നമുക്ക് ഒന്നായി
പ്രാർത്ഥിക്കാം.

ഇത് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ്കളിലേക്കും പായട്ടെ.,, വിതരണം ചെയ്യണം ഇസ്ലാമിനു വേണ്ടി.,.. അല്ലാഹു വിന്റെ മതത്തെ തെറ്റിദ്ധരിച്ചവർക്ക് വേണ്ടി'.,,.,....ഇതേ trick അല്ലേ സഭയും ചെയ്യുന്നത് 

സുധീർ 2019-03-14 17:13:04
പ്രിയ ജോർജ് സാർ 

നാട്ടിലെ പ്രശ്നങ്ങൾ ഇങ്ങനെ ചർച്ച ചെയ്യുന്നത് നല്ലത് തന്നെ. പക്ഷെ ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനവും,( അതായത് വെറും ചർച്ചയായി മാറാതെ,) ഉണ്ടാക്കാൻ ശ്രമിക്കുന്നത് നല്ലതാകുമെന്ന് ഒരു അഭിപ്രായം.  ജോർജ് സാർ പരിചയസമ്പന്നനായ ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഇങ്ങനെ ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനാർഹം തന്നെ. പക്ഷെ ഫലപ്രാപ്തി പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ്. 
.
അമേരിക്കയിൽ മുക്കിലും മൂലയിലും നാട്ടിലെ കാര്യങ്ങൾ പറഞ്ഞു പ്രക്ഷോപണവും, പ്രതികരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ അതൊക്കെ കണ്ട് നാട്ടിലുള്ളവർ പട്ടി കുര ച്ചാൽ പടി തുറക്കുമോ എന്ന നിലപാടിലാണ്. അപ്പോൾ പിന്നെ നമ്മൾ സമയം ചിലവഴിക്കുന്നത് ജലരേഖപോലെ നിഷ്ഫലം.

ഇ മലയാളിയിലും കാണാറുണ്ട് ലേഖങ്ങൾ രോഷം പൂണ്ടു എഴുതുന്നവ.. അത് വന്നപോലെ പോകുന്നു.
ഇ മലയാളിയും അതിനെ രണ്ടാം ദിവസം  എവിടെയോ നിക്ഷേപിക്കുന്നു. ഏഴു വായനക്കാർ വായിക്കുന്നു. 

സാറിന്റെ ചിന്തക്കായി ഈ അഭിപ്രായം വിട്ടു തരുന്നു. ഈ അഭിപ്രായവും ചർച്ച ചെയ്യാവുന്ന വിഷയമാണ്. "നാട്ടിലെ കാര്യങ്ങൾക്ക് അമേരിക്കൻ മലയാളി അവന്റെ സമയം  കളയണമോ" (പരിഹാരം  ഉണ്ടാക്കാ ൻ കഴിവില്ലെങ്കിൽ.)

നന്മകൾ നേർന്നുകൊണ്ട് 
സുധീർ 
൭൨ ഹൂറിമാര്‍ 2019-03-14 17:22:51
  72 ഹൂറി മാരെ കിട്ടാന്‍ അരക്കു ബോംബ്‌ കെട്ടി പൊട്ടിത്തെറിക്കുന്ന ISIS കാരന്‍ അര ഇല്ലാതെ ഹൂറി മാരെ എന്ത് ചെയ്യും അതിലും നല്ല പണി അല്ലേ ജീവിച്ചിരുന്നു ഇഷടം പോലെ തീറ്റയും പെണ്ണും കിട്ടുന്ന പുരോഹിത പണി.- ഒരു പുരോഹിതന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക