രാജു നാരായണ സ്വാമിയെ സ്ഥലംമാറ്റുന്നതിന് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതിയുടെ സ്റ്റേ
Published on 16 March, 2019
കൊച്ചി: നാളികേര വികസന
ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നും രാജു നാരായണസ്വാമിയെ മാറ്റിയ നടപടിക്ക്
ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. തന്നെ സ്ഥലംമാറ്റിയ
നടപടിക്കെതിരെ രാജു നാരായണസ്വാമി തന്നെ നല്കിയ ഹര്‍ജിയിലാണ്
നടപടി.
ഒരു വര്‍ഷത്തേക്കുള്ള നിയമനം റദ്ദാക്കി
തിരിച്ചയയ്ക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഈ പരാതി ഉന്നയിച്ച്
സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നെങ്കിലും
ആശങ്കമാത്രമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല