Image

ലൂസിഫറിലെ പോസ്റ്റ൪ പുറത്ത്

Published on 17 March, 2019
ലൂസിഫറിലെ പോസ്റ്റ൪ പുറത്ത്
നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന 'ലൂസിഫറി'ലെ ഇരുപത്തിയാറാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്ബുള്ളിയുടെ ക്യാരക്ടര്‍ പോസ്റ്റ൪ ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ, മഞ്ജു, വിവേക് ഒബ്റോയി എന്നിങ്ങനെ ചിത്രത്തിലെ പ്രധാന താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള 25 പോസ്റ്ററുകളാണ് കഴിഞ്ഞ 25 ദിവസങ്ങളിലായി പുറത്തു വന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക