Image

സീന പണിക്കര്‍ (44) മെരിലാന്‍ഡില്‍ നിര്യാതയായി

Published on 18 March, 2019
സീന പണിക്കര്‍ (44) മെരിലാന്‍ഡില്‍ നിര്യാതയായി
പൊട്ടോമാക്, മെരിലാന്‍ഡ്: ത്രുശൂര്‍ കപ്പരത്ത് ഗിരീഷ് പണിക്കരുടെ ഭാര്യ സീന പണിക്കര്‍ (44) വെള്ളിയാഴ്ച മെരിലാന്‍ഡില്‍ നിര്യാതയായി. ഇരിങ്ങാലക്കുട എറേടത്ത് ചന്ദ്രന്റെയും സാവിത്രിയുടെയും പുത്രിയാണ്.

സീന പണിക്കര്‍ ഹ്യൂഗ്‌സ് നെറ്റ് വര്‍ക്കില്‍ ഐ.ടി. പ്രൊഫഷനലായിരുന്നു. ഗിരീഷ് പണിക്കര്‍ സ്‌പെരീഡിയന്‍ ടെക്‌നോളജിയിലും ഐ.ടി. പ്രൊഫഷണലാണ്.

മക്കള്‍: നിഖില്‍, സിദ്ധാര്‍ഥ്. സഹോദരന്‍: ഹരീഷ് മേനോന്‍.

മെമ്മോറിയല്‍ സര്‍വീസും സംസ്‌കാരവും മാര്‍ച്ച് 19 ചൊവ്വാഴ്ച 2 മുതല്‍ 4 വരെ: മൈക്കല്‍സ് എയിത്ത് അവന്യു, 7220 ഗ്രേബേണ്‍ ഡ്രൈവ്, ഗ്ലെന്‍ ബര്‍ണി, മെരിലാന്‍ഡ്-21061

പൂക്കള്‍ അയക്കുന്നതിനു പകരം സര്‍ക്കോമ ഫൗണ്ടേഷനു ആ തുക നല്‍കുവാന്‍ കുടുംബം അഭ്യര്‍ഥിക്കുന്നു. https://www.crowdrise.com/o/en/campaign/in-memory-of-zeena-panicker/girishpanicker

Zeena Panicker

May 7, 1974 to March 15, 2019

Please join in celebrating the life of Zeena
Memorial service followed by the Funeral

Tuesday March 19, 2019
2:00pm to 4:00pm

At Michael's Eighth Avenue
7220 Grayburn Drive
Glen Burnie, MD 21061

After the service, all are welcome to join us at the Panickers for an informal gathering and dinner
11108 Gilchrist Court, Potomac, MD 20854

In lieu of flowers, the family suggests sending memorial contributions to the Sarcoma Foundation of America
https://www.crowdrise.com/o/en/campaign/in-memory-of-zeena-panicker/girishpanicker

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക