Image

നയന്‍‌താര ചിത്രം 'കൊലെയുതിര്‍ കാലം'; ട്രെയ്‌ലര്‍ ഇന്ന്

Published on 23 March, 2019
നയന്‍‌താര ചിത്രം 'കൊലെയുതിര്‍ കാലം'; ട്രെയ്‌ലര്‍ ഇന്ന്
നയന്‍‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് "കൊലെയുതിര്‍ കാലം". ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും. ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. ഭൂമിക ചൗളയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വാഷു ബാഗ്നാനിയും യുവാന്‍ ശങ്കര്‍ രാജയുടെ വൈഎസ്‌ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക