Image

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചുമരെഴുത്ത്‌ കരിഓയില്‍ ഒഴിച്ച്‌ വികൃതമാക്കി

Published on 26 March, 2019
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചുമരെഴുത്ത്‌ കരിഓയില്‍ ഒഴിച്ച്‌ വികൃതമാക്കി

ചെമ്മട്ടംവയല്‍:  കാസര്‍കോട്‌ പാര്‍ലമെന്റ്‌ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണത്തിനായി എഴുതിയ ചുമരെഴുത്ത്‌ കരിഓയില്‍ ഒഴിച്ച്‌ വികൃതമാക്കി.

ചെമ്മട്ടംവയല്‍ കോണ്‍ഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.സുകുമാരന്റെ ബല്ലയിലെ വീട്ടുമതിലില്‍ എഴുതിയ ചുമരെഴുത്താണ്‌ കരിഓയില്‍ ഒഴിച്ച്‌ വികൃതമാക്കിയത്‌.
ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക