Image

ന്യു ജെഴ്‌സി നാട്ടുക്കൂട്ടം:മോബിന്‍ സണ്ണി (പ്രസിഡന്റ്); എല്‍ദോ പോള്‍ (സെക്രട്ടറി)

Published on 26 March, 2019
ന്യു ജെഴ്‌സി നാട്ടുക്കൂട്ടം:മോബിന്‍ സണ്ണി (പ്രസിഡന്റ്); എല്‍ദോ പോള്‍ (സെക്രട്ടറി)
ന്യു ജെഴ്‌സി: ഒന്നര ദശകത്തോളമായി ന്യു ജെഴ്‌സിയില്‍ പ്രവര്‍ത്തിക്കുന്ന സൗഹ്രുദ സാംസ്‌കാരിക കൂട്ടായ്മ 'നാട്ടുക്കൂട്ട'ത്തിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മോബിന്‍ സണ്ണി (പ്രസിഡന്റ്) ജോസഫ് കാരക്കാട്ട് (വൈസ് പ്രസിഡന്റ്) എല്‍ദോ പോള്‍ (സെക്രട്ടറി) ക്ലമന്റ് മാത്യു (ജോ. സെക്രട്ടറി) ബിജു വലിയകല്ലുങ്കല്‍ (ട്രഷറര്‍) ജോര്‍ജ് പാലാട്ടി (ജോ. ട്രഷറര്‍)
എക്‌സ് ഒഫ്ഫിഷ്യോ: റോബര്‍ട്ട് അഗസ്റ്റിന്‍
സബ് കമ്മിറ്റി: ജോയി ചാക്കപ്പന്‍- ഇവന്റ് കോര്‍ഡിനേറ്റര്‍, റെയ്‌ബോണ്‍ അഗസ്റ്റിന്‍-യൂത്ത് കോര്‍ഡിനേറ്റര്‍, അനിതാ ആന്റണി, ജിനി ബെന്നി-വനിതാ കോര്‍ഡിനേറ്റേഴ്‌സ്, ബേബി വലിയകല്ലുങ്കല്‍-ആര്‍ട്ട്‌സ്, കള്‍ച്ചര്‍, എന്റര്‍ടെയിന്മെന്റ് കോര്‍ഡിനേറ്റര്‍.
ദേവസി പാലാട്ടി-ട്രസ്റ്റി ബോര്‍ഡ് ചെയര്‍
ന്യു ജെഴ്‌സി നാട്ടുക്കൂട്ടം:മോബിന്‍ സണ്ണി (പ്രസിഡന്റ്); എല്‍ദോ പോള്‍ (സെക്രട്ടറി) ന്യു ജെഴ്‌സി നാട്ടുക്കൂട്ടം:മോബിന്‍ സണ്ണി (പ്രസിഡന്റ്); എല്‍ദോ പോള്‍ (സെക്രട്ടറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക