Image

പെരുമ 2019 ഏപ്രില്‍ 12 നു അബുദാബിയില്‍

പി. എം. അബ്ദുല്‍ റഹിമാന്‍. Published on 09 April, 2019
പെരുമ  2019 ഏപ്രില്‍ 12 നു അബുദാബിയില്‍
അബുദാബി : കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം മഹല്ലു നിവാസികളുടെ യു. എ. ഇ. യിലെ ഏഴാമത് കുടുംബ സംഗമം 'പെരുമ  2019' ഏപ്രില്‍ 12 നു (വെള്ളിയാഴ്ച) രാവിലെ 10 മണി മുതല്‍ വെകുന്നേരം 6 മണി വരെ അബുദാബി മുറൂര്‍ റോഡിലെ സഫ്രാന്‍ പാര്‍ക്കില്‍ വിവിധ പരിപാടി കളോടെ നടക്കും.

യു. എ. ഇ. യിലെ മുഴുവന്‍ കണ്ണപുരം  മഹല്ലു നിവാസികളും പെരുമ – 2019 കുടുംബ സംഗമത്തില്‍ പങ്കെടുക്കണം എന്ന് കണ്‍വീനര്‍ സുബൈര്‍ മൊയ്തീന്‍ അറി യിച്ചു. വിവരങ്ങള്‍ക്ക് 056 549 7379 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക