Image

മുള്ളര്‍ റിപ്പോര്‍ട്ട് വടംവലി? (ബി ജോണ്‍ കുന്തറ)

Published on 14 April, 2019
മുള്ളര്‍ റിപ്പോര്‍ട്ട് വടംവലി? (ബി ജോണ്‍ കുന്തറ)
400 താളുകളുള്ള ഒരു അവലോകനമാണ് റോബര്‍ട്ട് മുള്ളര്‍ തന്‍റ്റെ 22 മാസങ്ങള്‍ നീണ്ടുനിന്ന, റഷ്യ ട്രംപ് തിരഞ്ഞെടുപ്പു ഗൂഡാലോചന കുറ്റാന്വേഷണം പൂര്‍ത്തിയാക്കി അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ചത്. അതിനെ ആധാരമാക്കി എ.ജിബാര്‍., ഒരു പേജിലൊതുങ്ങുന്ന ഒരു സംഗ്രഹം തല്‍ക്കാലം യു .സ് കോണ്‍ഗ്രസ്സിനും നല്‍കി.

ആ സംക്ഷിപ്ത വിവരം ഒട്ടനവധി ട്രംപ് വിരോധികളെ തികച്ചും നിരാശയിലേക്ക് ഉന്തിവിട്ടു. നിരവധി മാധ്യമങ്ങളും ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും കരുതിയിരുന്നത് മുള്ളര്‍ റിപ്പോര്‍ട്ട് ട്രംപിന്‍റ്റെ കുലക്കയര്‍ ആയിരിക്കുമെന്നാണ് .

റോബര്‍ട്ട് ബാര്‍ എഴുതി, താന്‍ റിപ്പോര്‍ട്ട് വായിച്ചിട്ട്, ട്രംപ് തിരഞ്ഞെടുപ്പു സമയം, റഷ്യയുമായി ഹില്ലരിയെ തോല്‍പ്പിക്കുന്നതിനായി രഹസ്യ കൂട്ടുകെട്ടു നടത്തി എന്ന ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും കിട്ടിയിട്ടില്ല അതിനാല്‍ ട്രംപ് കുറ്റക്കാരനല്ല.

ഈ അന്വേഷണ പരമ്പരയില്‍ ആരെയൊക്കെ മുള്ളര്‍ കുറ്റപ്പെടുത്തി എന്നും ആരെല്ലാം, ചാര്‍ത്തിയ കുറ്റവുമായി ബന്ധമില്ലാത്ത സംഭവങ്ങളില്‍ ശിഷിക്കപ്പെടുന്നു കുത്തുപാളയെടുക്കുന്നു അതും നാംകണ്ടു. ഏതാനും റഷ്യക്കാരോടും ശിഷ വാങ്ങുവാന്‍ അമേരിക്കക്കു വരുവാന്‍ ആഹ്വാനം നടത്തിയിട്ടുണ്ട് നമുക്കു നോക്കിയിരിക്കാം പുട്ടിന്‍ ഇവരെ വിടുമോ എന്ന്?
നിരാശരായ ഡമോക്രാറ്റ്‌സും അവരെ തുണക്കുന്ന മാധ്യമങ്ങളും ഈ റിപ്പോര്‍ട്ടില്‍ സംതൃപ്തരല്ല. ഇന്നലവരെ മുള്ളറെ ആരാധിച്ചിരുന്ന ഇവര്‍ അയാളെ ഇപ്പോള്‍ വെറുക്കുന്നു. മുള്ളര്‍ മുഖംമൂടി ധരിച്ച റിപ്പബ്ലിക്കന്‍ എന്നുവരെ പലേ ചിലക്കുന്ന നാവുകളും സമര്‍ഥിച്ചു.

രോഷാകുലരായ കോണ്‍ഗ്രസ് നേതാക്കള്‍ 400 പേജ് അവലോകനം അതേപടി ഇവര്‍ക്കു നല്‍കണമെന്ന് വാശിപിടിക്കുന്ന. കുപ്പക്കുഴി മുഴുവന്‍ അരിച്ചു പരിശോധിച്ചാല്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ഉപയോഗമുള്ള വസ്തുക്കള്‍ കിട്ടുവാന്‍ സാധ്യത ഉണ്ടല്ലോ?

ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ അതേപടി പൊതുജന സമഷം സമര്‍പ്പിച്ചുകൂടാ എന്ന് ഈ കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ നിയമം ഉണ്ടാക്കിയിട്ടുണ്ട് ആനിയമമാണ് ഇന്നിവര്‍ എ.ജി.യോട് ലംഘിക്കുവാന്‍ ആവശ്യപ്പെടുന്നത്.
മുള്ളര്‍ സംഗം തെളിവെടുപ്പു സമയം ആയിരക്കണക്കിന് വ്യക്തികളെ ആരോപണങ്ങളുമായി ബന്ധപ്പെടുത്തി, ഫ് ബി ഐ യും, ഗ്രാന്‍ഡ് ജൂറിയുടെ മുന്നിലും വിസ്താരം നടത്തിയിട്ടുണ്ട്. കുറ്റക്കാര്‍ അല്ല എന്ന് കണ്ടവരുടെ പേരുകളും അവരുടെ മൊഴിയും പുറത്തു വിട്ടുകൂട എന്നതാണ് നിയമം. അതാണ് എ.ജി. ബാര്‍ അനുകരിക്കുന്നത്.

കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍, അടുത്തദിനം, അവരുടെ മുന്നില്‍ അ.ഏ ബാറിനെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് അതേപടി നല്കണമെന്ന്  ശാഠ്യംപിടിച്ചു എന്നാല്‍ ബാര്‍ വഴങ്ങിയില്ല അയാള്‍ പറഞ്ഞു റിപ്പോര്‍ട്ട് നല്‍കാം പഷെ അതില്‍ പൊതുജനം അറിയുവാന്‍ പാടില്ലാത്ത, നിരപരാധികളുടെ  വിവരങ്ങള്‍ മറക്കപ്പെട്ടിരിക്കും.

എന്തായാലും അടുത്ത ആഴ്ച 400 പേജ് രേഖ പുറത്തുവരും അതില്‍ നിരവധി താളുകളില്‍ കറുപ്പിച്ച ആര്‍ക്കും വായിക്കുവാന്‍ പറ്റാത്ത അധ്യായങ്ങളും വരികളും കാണും. ബാര്‍ പറഞ്ഞു ട്രംപിന്‍റ്റെ നാമമോ അയാളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും മറക്കപ്പെടില്ല.

എ.ജി. ബാര്‍ വെറുമോരു കക്ഷി രാഷ്ട്രീയക്കാരനല്ല ഇതിനു മുന്‍പും ഈ സ്ഥാനം വളരെ മികച്ച രീതിയില്‍  കൈകാര്യം ചെയ്തിട്ടുണ്ട് ആരെയും പ്രീതിപ്പെടുത്തേണ്ട ചുമതല ഇയാള്‍ക്കില്ല.എന്നിരുന്നാല്‍ ത്തന്നെയും, മാധ്യമങ്ങളും നിരാശരായ ഡമോക്രാറ്റ്‌സും ശാന്തരാകില്ല. മറക്കപ്പെട്ട ഭാഗങ്ങളെ ചൊല്ലിയുള്ള സങ്കല്പ്പ്ങ്ങള്‍ പിന്നെ നിഗമനങള്‍ ഇവക്കൊന്നും യാതൊരു പഞ്ഞവും കാണില്ല.

തങ്ങള്‍ ബാറിന് കല്പനാപത്രം അയക്കും എന്നെല്ലാം ഭീഷണിപ്പെടുത്തുന്നുണ്ട് അതിലൊന്നും എ.ജി. വീഴുവാന്‍ പോകുന്നില്ല കോടതികളെ സമീപിച്ചാല്‍ ത്തന്നെയും ഒരു ന്യായാധിപനും നിയമം മറികടക്കുവാന്‍ പറയുകില്ല . റിപ്പോര്‍ട്ട് നിഷേധിക്കുന്നില്ലല്ലോ .ഈ നേതാക്കളുടെ കുളിപ്പുരയിലേക്കുള്ള ഒളിഞ്ഞുനോട്ട സ്വഭാവം മാറ്റുക.




Join WhatsApp News
Boby Varghese 2019-04-14 20:20:15
Hilary Clinton, who destroyed 33000 emails, now demands full report. James Comey, who leaked classified information to his friend and to NYTimes, now demands full report. Give us a break.

Some Democrat Presidential candidates think that our constitution is more than 200 years old and no more valid. Some others think that electoral college must be abandoned. Some think that the Senate, with 2 members from every state, is illegal. Most of them think that ICE must be illegal and we do not need a supreme court. All of them think that we should not have a border or a border wall. None of them think that America first but all of them agree that America should be last. They don't agree with our President, who fights against China or European union about trade tariffs. When the President claims that Black unemployment is down, they claim racism. To love our country is white nationalism. After two and a half years, Russia Collusion is dead and they cling on white nationalism. Pity.
Uprising against Trump 2019-04-15 17:45:59
Uprising against Trump

Trump destroyed the credibility of America and destroyed Republican party.  He was able to manipulate people like Kunthara, benoy  and Bobby and kept them  in his base. Now at least someone has shown courage to stand up against lawless president.  Hope more Republican will join  to drive him and his stooges  out from  Oval office. The oval office is infested with thieves, liars,  henchmen and slaves of Trump

Former Massachusetts Gov. Bill Weld announced Monday he is officially entering the race for president, becoming the first Republican to challenge President Donald Trump in the 2020 race.

"Ours is a nation built on courage, resilience, and independence. In these times of great political strife, when both major parties are entrenched in their 'win at all cost' battles, the voices of the American people are being ignored and our nation is suffering," Weld, who had previously formed an exploratory committee, said in a statement.
"It is time for patriotic men and women across our great nation to stand and plant a flag. It is time to return to the principles of Lincoln -- equality, dignity, and opportunity for all. There is no greater cause on earth than to preserve what truly makes America great. I am ready to lead that fight."
Impeach him 2019-04-18 23:07:09

George Conway has written another blistering op-ed railing against President Donald Trump, following the release of the Mueller report. Conway says that even though Mueller didn’t reach a conclusion about obstruction, the report is still very “damning”:

Mueller couldn’t say, with any “confidence,” that the president of the United States is not a criminal. He said, stunningly, that “if we had confidence after a thorough investigation of the facts that the President clearly did not commit obstruction of justice, we would so state.” Mueller did not so state.

That’s especially damning because the ultimate issue shouldn’t be — and isn’t — whether the president committed a criminal act. As I wrote not long ago, Americans should expect far more than merely that their president not be provably a criminal. In fact, the Constitution demands it.

He brings up the “fiduciary obligations of the president” to say that if a trustee does not act in the beneficiary’s best interests, “the trustee can be removed.”

And Conway argues that if the president’s actions do nothing to “serve the public interest, but to serve his own, he surely could be removed from office, even if he has not committed a criminal act.”

“The investigation that Trump tried to interfere with here, to protect his own personal interests, was in significant part an investigation of how a hostile foreign power interfered with our democracy,” he says. “If that’s not putting personal interests above a presidential duty to the nation, nothing is.

Conway calls Trump a cancer on the presidency and concludes by saying, “Congress now bears the solemn constitutional duty to excise that cancer without delay.”

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക