Image

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്‌ വില്‍ക്കുന്നയാള്‍

Published on 19 April, 2019
  വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്‌ വില്‍ക്കുന്നയാള്‍


കേരളത്തിലെ വാഹന രജിസ്‌ട്രേഷന്‍ പുതിയ വാഹന്‍ സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറിയതോടെ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ സമൂല മാറ്റം . ഇവയില്‍ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ്‌ പഴയ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍.

നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ്‌ രജിസ്‌ട്രേഷന്‍ മാറ്റുന്നത്‌.

എന്നാല്‍ ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ്‌ മുന്‍കൈയെടുക്കേണ്ടത്‌. ഇതിന്റെ നടപടി ക്രമങ്ങള്‍ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ ജനങ്ങളുടെ അറിവിലേക്കായി എത്തിക്കുകയാണ്‌ കേരളാ പോലീസ്‌.

സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ പുതിയ വാഹന്‍ സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറിയതോടെ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്‌. ഇവയില്‍ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ്‌ പഴയ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ്‌ രജിസ്‌ട്രേഷന്‍ മാറ്റുന്നത്‌.

എന്നാല്‍ ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. ഇതുപ്രകാരം, രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാളാണ്‌ മുന്‍കൈയെടുക്കേണ്ടത്‌. ഇതിന്റെ നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ ജനങ്ങളുടെ അറിവിലേക്കായി എത്തിക്കുകയാണ്‌ കേരളാ പോലീസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക