Image

മുള്ളര്‍ റിപ്പോര്‍ട്ടും ട്രമ്പിന്റെ ആദായനികുതി വിവരങ്ങളും ആയുധങ്ങളാക്കുവാന്‍ ഡെമോക്രാറ്റിക് നേതാക്കള്‍ - (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്) Published on 02 May, 2019
മുള്ളര്‍ റിപ്പോര്‍ട്ടും ട്രമ്പിന്റെ ആദായനികുതി വിവരങ്ങളും ആയുധങ്ങളാക്കുവാന്‍ ഡെമോക്രാറ്റിക് നേതാക്കള്‍ - (ഏബ്രഹാം തോമസ്)
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ അന്വേഷണത്തിന് വിഘാതം സൃ്ഷ്ടിക്കുവാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ശ്രമിച്ചുവോ എന്ന് അന്വേഷിച്ച സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ടില്‍ ട്രമ്പിന്റെ പ്രചരണവിഭാഗം മനഃപൂര്‍വ്വം റഷ്യന്‍ അധികാരികളുമായി ഗൂഢാലോചന നടത്തിയില്ല, എന്നാല്‍ നീതി നിര്‍വഹണത്തിന് പ്രസിഡന്റ് വിഘാതം സൃഷ്ടിക്കുവാന്‍ പത്ത് തവണ ശ്രമിച്ചു എന്ന് കണ്ടെത്തിയിരുന്നു.

റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന ആവശ്യവുമായി ചില ഡെമോക്രാറ്റിക് കോണ്‍ഗ്രസംഗങ്ങള്‍ മുന്നോട്ട് വന്നു. ഇവരെ അനുനയിപ്പിക്കുവാന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഈ വിഭാഗം ശക്തമായി ഇംപീച്ച്‌മെന്റ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പെലോസി എല്ലാ ഡെമോക്രാറ്റിക് കമ്മിറ്റി ചെയറിനോടും തങ്ങളുടെ അജന്‍ഡകളുമായി മുന്നോട്ട് പോകാനും തല്‍ക്കാലം ഇംപീച്ച്‌മെന്റ് ഹിയറിംഗ് ആവശ്യപ്പെടരുതെന്നും നിര്‍ദ്ദേശിച്ചു.

വൈറ്റ് ഹൗസ് തങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കുവാന്‍ കോണ്‍ഗ്രസിന് മുന്നില്‍ പല മാര്‍ഗങ്ങളുണ്ട്. ഒരു ലോസ്യൂട്ടിലൂടെ വൈറ്റ് അധികാരികള്‍ മൊഴി നല്‍കാനോ രേഖകള്‍ ഹാജരാക്കാനോ നിര്‍ബന്ധിക്കാം. അല്ലെങ്കില്‍ ഈ അധികാരികളെ കോണ്‍ഗ്രസ് അലക്ഷ്യത്തിന് ഫൈനോ, ജയില്‍ വാസമോ ശിക്ഷിക്കാം.
ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍ ആഡംഷിഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനോട് ബ്ലാക്ക് വാട്ടര്‍ സുരക്ഷാ സ്ഥാപനത്തിന്റെ സ്ഥാപകന്‍ എറിക് പ്രിന്‍സ് കമ്മിറ്റി മുമ്പാകെ 2017 ല്‍ വ്യാജമൊഴി നല്‍കിയതായി ആരോപിച്ചു. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് ഷിഫ് ചൂണ്ടിക്കാട്ടി. റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുച്ചിനുമായി ബന്ധമുള്ള ഒരു റഷ്യക്കാരനുമായി സീഷെല്‍സ് ദ്വീപില്‍ നടത്തിയ കൂടിക്കാഴ്ച ആകസ്മികമായിരുന്നു എന്ന് പ്രിന്‍സ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു എന്ന് ഷിഫ് പറഞ്ഞു.

്ട്രമ്പിന്റെ ട്രഷറി സെക്രട്ടറി പ്രസിഡന്റിന്റെ നികുതി വിവരങ്ങള്‍ കോണ്‍ഗ്രസിന് മുമ്പാകെ സമര്‍പ്പിക്കുവാന്‍ വിസമ്മതിച്ചു. അറ്റേണി ജനറല്‍ വില്യം ബാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകില്ല. വൈറ്റ് ഹൗസ് കൗണ്‍സല്‍ ഡോണ്‍ മക്ഗാനോടും മറ്റ് അധികാരികളോടും കോണ്‍ഗ്രസിന് മുമ്പാകെ മൊഴി നല്‍കേണ്ട എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇവയെല്ലാം ലെജിസ്ലേറ്റീവ് എക്‌സിക്യൂട്ടീവ് ബ്രാഞ്ചുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സാധ്യതകള്‍ക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നത്. വാട്ടര്‍ഗേറ്റിന് ശേഷം ഇതാദ്യമായാണ് ഒരു ഏറ്റുമുട്ടലിലേയ്ക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത്. ഇരുപക്ഷത്തും നിലപാട് മയപ്പെടുത്തുവാനുള്ള  സൂചനകളും ദൃശ്യമല്ല. ട്രമ്പ് പറയുന്നത് മുള്ളര്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ ഇനി ഒരു തുടരന്വേഷണം ആവശ്യമില്ലെന്നാണ്.

എന്നാല്‍ വൈറ്റ്ഹൗസിന് മേല്‍ മേല്‍നോട്ടം നടത്തേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അന്ത്യത്തില്‍ വിജയം തങ്ങളുടേതായിരിക്കുമെന്നും ഡെമോക്രാറ്റുകള്‍ പറയുന്നു.

കോടതിയില്‍ പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. എന്നാല്‍ ഇത് പല വര്‍ഷങ്ങള്‍ നീളും. ട്രമ്പിന്റെ പ്രസിഡന്‍സി അതിനുള്ളില്‍ കഴിഞ്ഞിരിക്കും. അധികാരികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് ശ്രമിച്ചാല്‍ ജനപ്രതിനിധി സഭയില്‍ വോട്ടിനിടേണ്ടിവരും. പിന്നീട് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികളുടെ ശുപാര്‍ശയ്ക്ക് വിടും. ശുപാര്‍ശ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാവാന്‍ സാധ്യതയില്ല.
ചില ഡെമോക്രാറ്റുകള്‍ ഹാജരാകാത്തവര്‍ക്ക് ഡെയ്‌ലി ഫൈനുകള്‍ ഏര്‍പ്പെടുത്തണമെന്നോ അല്ലെങ്കില്‍ ഏജന്‍സികളുടെ ഫണ്ടിംഗ് വെ്ട്ടിക്കുറയ്ക്കണമെന്നോ നിര്‍ദ്ദേശിക്കുന്നു. ഇതിന് രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടിവരും.

Join WhatsApp News
Boby Varghese 2019-05-02 09:34:21
Mueller report is done. The latest letter from Mueller specifically stated that Barr's summary is totally accurate and not "misleading". The fake news and the Democrats owe a huge apology to Trump and to the Americans. They have been bombarding the country with Russia, Russia, Russia. According to Mueller, after investigating two years, there was no collusion with Russia and there is not a trace of obstruction of justice.
ജ്ഞാനിയുടെ മാർഗ്ഗം 2019-05-02 10:18:06
 മുള്ളർ ആവശ്യത്തിനുള്ള വെടിമരുന്ന് ഇട്ടിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചത് . ഒന്ന് തീരുമ്പോൾ മറ്റൊന്നിന് തീ പിടിക്കത്തക്ക രീതിയിൽ പതിനാല് കേസ്സുകൾ വിവിധ സ്റ്റേറ്റേകളിലായി കത്തി കയറുന്നു . കൂടാതെ മാലപ്പടക്കംപോലെ കേറി വരുന്ന സുപ്പീനകൾ . അങ്ങനെ പണ്ട് അനേകരെ ലോ സൂട്ടിലൂടെ വലച്ച ട്രംപിന് ഇപ്പോൾ പത്തിരട്ടിയായി തിരിച്ചു കിട്ടുകായണ് . വാൾ എടുക്കുന്നവർ വാളാലെ . ഒരുത്തൻ ജീവിതം കള്ളത്തരത്തിലൂടെ പടുത്തുയർത്തിയാൽ അതിന്റെ ഫലങ്ങളും നേരായിരിക്കില്ല .  അമേരിക്കയെ ഗ്രെറ്റാക്കാം എന്ന് അയാൾ പറയുമ്പോൾ അതിന്റെ അർഥം അയാളെപ്പോലെ തട്ടിപ്പ് വെട്ടിപ്പ് കേസ് വഴക്ക് പീഡനം തുടങ്ങിയ മാർഗ്ഗങ്ങളാണ് .  അപ്പോൾ ഇവനെ പിന്തുടരുന്നവരുടെ സ്വഭാവം വായനക്കാർക്ക് അനുമാനിക്കാവുന്നതേയുള്ളു . കുന്തവും ബോബനും ജേക്കബും ഒക്കെ പോകുന്ന മാർഗ്ഗത്തിലൂടെ പോകണം എങ്കിൽ പൊക്കൊളു . കുടുംബം കുട്ടി ചോറാകും .  രണ്ടുമൂന്ന് വിവാഹം കഴിക്കാം സ്ത്രീകളെ പീഡിപ്പിക്കാം അങ്ങനെ പല ഗുണങ്ങളും ഉണ്ട് . 

ദുഷ്ടന്റെ വഴിയിൽ നടക്കാതെയും പാപികളുടെ ഇരിപ്പടത്തിൽ ഇരിക്കാത്തവരും ഭാഗ്യവാന്മാ
LUCIFER 2019-05-02 14:51:30

DEMOCRATS  DONT  WANT  TRUMP  TO  WIN  SECOND  TIME.

THEY  WANT MORE  LATINOS  TO  TAKE OVER THIS  COUNTY.

OPEN  THE BORDER  SO MORE  MEASLES  CAN  BE  SPREAD  AROUND .

MORE   FOOD  STAMPS  ,  MORE  VOTES  FOR  DEMO  DICK  HEADS

TAKE  OUT  MORE TAX MONEY  FROM  WORKING  PARENTS  AND  DISTRIBUTE  TO  OTHERS.



Curious 2019-05-02 19:11:32
Why Trump is hiding his Tax returns ? Why can't he release it as all the previous presidents had done ? What he is trying to hide? Can the tax expert explain?
A Republican 2019-05-02 19:16:19
Not only democrat but republicans also except Trumps uneducated base want him to get lost with 4 years. Let us take back the greatness of this country. 
"When our land is illumined with Liberty's smile,
If a foe from within strike a blow at her glory,
Down, down with the traitor that dares to defile
The flag of her stars and the page of her story!
By the millions unchained, who our birthright have gained,
We will keep her bright blazon forever unstained!
And the Star-Spangled Banner in triumph shall wave
While the land of the free is the home of the brave."
Jack Daniel 2019-05-02 19:45:10
Muller report is not done boy. it just started 
Jack Daniel 2019-05-02 19:46:05
It is Thursday evening Cheripuram. Time to write your comment bro.
Is Trump really honest? 2019-05-02 21:52:24
If Trump is not guilty of anything why he is stopping his officials from Testifying the congress?  
The drama is heating up on Capitol Hill after US Attorney General William Barr flaked out on a House hearing over the Mueller report.

Now the country's top law enforcement officer could be found in contempt of Congress.
Wait. What?
Here's what that means, and what could happen next:
What is contempt of Congress?
It means someone has obstructed the work of either Congress or a congressional committee.
House Judiciary Chairman Jerry Nadler has threatened to hold Barr in contempt of Congress -- not because he skipped the hearing, but over a subpoena to obtain the unredacted version of special counsel Robert Mueller's report on Russian interference in the 2016 election.
While there are many ways someone can be in contempt of Congress, these days it usually happens when someone doesn't comply with a congressional subpoena, the nonpartisan Congressional Research Service said.
Sometimes that disobedience means refusing to appear before a committee to testify, and sometimes that means refusing to pony up requested documents.
What's the point of holding someone in contempt of Congress?
"Contempt may be used either to coerce compliance, to punish the contemnor, and/or to remove the obstruction," the Congressional Research Service said.
There are several ways members of Congress can do this:

1) They can tell the House or Senate sergeant at arms to detain or imprison the person in contempt until he or she honors congressional demands. This is called "inherent contempt." But it's super rare and hasn't happened in modern times.
2) Congress can certify a contempt citation to the executive branch -- headed by the President -- to try to get the person criminally prosecuted.
3) Congress can ask the judicial branch to enforce a congressional subpoena. In other words, Congress can seek a federal court's civil judgment saying the person is legally obligated to comply with the subpoena.
What are the challenges of holding someone in contempt of Congress?
If an official refuses to disclose information after the President says it's protected under executive privilege, "past practice suggests that the Department of Justice (DOJ) will not pursue a prosecution for criminal contempt," the Congressional Research Service said.

It can also be hard to get the executive branch to help. If the person in contempt is an executive branch official, efforts to punish him or her for not complying with a subpoena fail in many cases, the research center said.
So why don't members of Congress just use "inherent contempt" and tell their sergeant at arms to arrest the offender?
"Although the contemnor can be incarcerated until he agrees to comply with the subpoena, imprisonment may not extend beyond the end of the current session of Congress," the Congressional Research Service said.
"Moreover, inherent contempt has been described as 'unseemly,' cumbersome, time-consuming, and relatively ineffective, especially for a modern Congress with a heavy legislative workload that would be interrupted by a trial at the bar."
And that's why no one has gone down that route since 1935.
Your Neighbor 2019-05-02 23:19:30
  ഡെമോക്രസികൾക്കു തോറ്റു തൊപ്പിയിട്ടപ്പോൾ  കിട്ടിയ കച്ചി തുരുമ്പാണ് മുള്ളർ അച്ചായന്റെ അന്വേഷണ റിപ്പോർട്ട്.  അതിനകത്ത് എന്തെങ്കി ലും  തടയുമെന്നു വെറുതെ മോഹിച്ചു പോയി.  കാത്ത് കാത്തിരുന്നു, ഒന്നല്ല, രണ്ടു വര്ഷം.  ഒന്നും കിട്ടിയില്ല. ഇനി എന്താ ചെയ്ക. അത് കൊണ്ട് അതിനകത്ത് ഒന്നുമില്ലെന്ന്‌ പറയുന്നവനെ ഇനി മെക്കിടാമെന്നു വച്ചാൽ അയാൾ, സാക്ഷാൽ ബാർ,  വെറും പുലിയല്ല. പുപ്പുലിയാണ്-  ഇനി സപ്പീനാ, സപ്പീനാ എന്ന് പറഞ്ഞു മോങ്ങി മോങ്ങി നടക്കാം. കുറച്ചു നാൾ. കഷ്ടം  തന്നെ.!!
ചുമ്മാതല്ല ഡെമോക്രസികൾ ഇപ്പോൾ പാർട്ടി  വിടുന്നത്. കൂട്ടത്തോടെ.  എല്ലാവര്ക്കും ഇപ്പോ ട്രംപ് മതി.  2020 -ൽ   ട്രംപിന് ഒരു ലാൻഡ് സ്ലൈഡ് തീർച്ച.
Fraud to the core 2019-05-03 11:59:52

A new survey shows that 53% of Americans approve of President Donald Trump's handling of the economy, which is higher than the economic approval average of 45% that extended from Ronald Reagan through Barack Obama.

However, only 40% of Americans approve of the way Trump is handling foreign affairs and immigration.

In the Nov. 1-11 survey, Gallup asked, "Do you approve or disapprove of the way Donald Trump is handling ---?" the economy, foreign affairs, immigration, and healthcare policy.

On the economy, 53% approved, 44% disapproved.  Foreign affairs: 40% approved, 56% disapproved. Immigration: 40% approved, 57% disapproved. And healthcare policy: 36% approved and 58% disapproved.

"Trump's last two ratings on handling the economy -- 53% now and 50% in August -- are well above the average of 45% on this economic approval measure across presidents extending from Ronald Reagan through Barack Obama," said Gallup.  "By contrast, Trump's foreign affairs rating is well below the historical average of 50%."

Trump's 40% immigration approval rating "is right at the average for the six times Gallup has measured Trump's handling of the issue," said the polling firm. 

"Americans' relatively high approval ratings for Trump's handling of the economy reflect the public's overall positive sentiments on a number of economic indicators, including some readings that are as high as or higher than they have been in at least 18 years," said Gallup. 

If an election is done today, most of his Democratic opponents will win with double digit than Trump despite his economic success.  


He is  fraud and shouldn't be in power .  I don't know why some Malayalees cannot think .  
Boby Varghese 2019-05-03 08:53:49
The economy added another 263,000 jobs in April. Numbers of previous months adjusted higher. Let the Democrats cry about Russia, Mueller and Barr.
Your Good Neighbor 2019-05-03 12:32:20
It is economy stupid, Nothing else matters. Trump will win with a landslide. The next election will show repubs winning both houses easily as well as presidency. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക