Image

റംസാന്‍ മാസത്തില്‍ പരസ്യമായി ആഹാരം കഴിച്ചാല്‍ തടവും പിഴവും

Published on 07 May, 2019
റംസാന്‍ മാസത്തില്‍ പരസ്യമായി ആഹാരം കഴിച്ചാല്‍ തടവും പിഴവും


കുവൈത്ത് സിറ്റി : റംസാനില്‍ പകല്‍ പരസ്യമായി അന്നപാനീയം കഴിച്ചാല്‍ ഒരു മാസം തടവും 100 ദിനാര്‍ പിഴയും ശിക്ഷ നല്‍കുമെന്ന് പബ്ലിക് റിലാഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ത്വഹീദ് അല്‍ കന്തരി പറഞ്ഞു. 

മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കും നിയമം ബാധകമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
best law 2019-05-07 19:24:20
This is similar to RSS's govadham
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക