Image

ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 23 May, 2019
ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവല ഭൂരിപക്ഷവും ബിജെപി മറികടന്ന സാഹചര്യത്തിലാണ് മോദി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

'ഒന്നിച്ചുവളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു'. ഇതാണ് മോദിയുടെ ട്വീറ്റ്. 

 26നു പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് സൂചന. 



PartyLead+WonChange
BJP
298+16
INC
51+7
YSRCP
23+14
TMC
22-12
DMK
22+22
SS
180
JDU
15+13

BJP+

351

 

 

OTH

102

 

CON+

89

 

Join WhatsApp News
Ninan Mathulla 2019-05-23 22:03:30

I consider myself as an Indian primarily and a Malayali or Christian is secondary. Then only we can say the pledge that ‘all Indians are my brothers and sisters’. Muslim League is a secondary or regional interest that is represented here. Nobody is going to elect Muslim League or Kerala Congress to rule India. Those who are elected to rule India need to have a National view of all Indians as one. Kerala Congress has all religion and race in it. If it is not there it will limit itself as a small regional interest. Modi acted like he represents the majority race and religion of India. When he says that India won or will make India great, he talks like Trump. When Trump says he will make America great he does not envisage races other than White in that greatness. Same is with Modi and BJP. We saw that attitude during the flood and at other times. INC was a National party and its leaders had a national view although regional interests were also represented in it. Lately many in INC had no national outlook, and many lost faith in it. Many who identified themselves based on Hindu religion or Savarna race moved to BJP as they found its values better represented them.

Ninan Mathulla 2019-05-23 16:45:10
It is not a good sign that majority of the people of India identify themselves primarily on the basis of race or religion. It is because the BJP leadership brought race and religion and exploited the insecurities of our minds by picturing other religions and minorities as enemies or not patriotic. In Kerala the result is more opposition to the policies of BJP than LDF that resulted in this. People in Kerala did not want a BJP central government. So they voted Congress as the only choice available, and it is not against the LDF government.
benoy 2019-05-23 18:49:22

Mr. Mathulla, do you think Muslim League, Kerala Congress and even INC did not use race and religion to win elections in the past? If those mainstream political parties can use religion, why not the BJP? Every political party exploit insecurity in voters. BJP is not an exception. Exploitations by INC are innumerable.


Ninan Mathulla 2019-05-24 12:58:24

Some families in our villages are viewed with high esteem because of their traditions. My Dad told me what we call tradition (paarambryam) is the testimony from public as the family created that public image in the community. Where reasons were there for them to fight in the public, they restrained themselves. They did not act like the bridegroom family that beat up the family of the brides in public at the marriage reception due to a certain difference of opinion. They kept their peace or restraint that all respect now.

 

India is a family of different members. The image and prestige of India among world nations is not the image of Saudi Arabia or Indonesia or Turkey. That image was created under INC leadership by living peacefully among the family of nations. It is true that some ignorant Christians (some Pentecostals) and some Muslims ridiculed and provoked the majority religion with their words that made the Hindus to unite. They proclaimed that their God is the greatest, and used this to ridicule others. This is not the model that Jesus showed. Jesus did not ask the religion of a person before helping them. I believe all major religions are from God although, corruptions crept in to all religions in their practices that were not given by the original prophets or Munis of the particular religion.

 

It is best that we live peacefully among the families of nations. All the developments we see now in India is because we co-existed peacefully as a family of different members.

JOHN 2019-05-24 09:54:02
ഹിന്ദു വർഗീയത  ഇൻഡ്യയൊട്ടാകെയും മുസ്ലിം ക്രിസ്ത്യൻ വർഗീയത കേരളത്തിലും മഹാ വിജയം നേടി. ഇന്ത്യയിൽ മതേതരത്വം വെറും വ്യാമോഹം മാത്രം (ബാല ചന്ദ്രൻ ചുള്ളിക്കാട്).
ക്രിസ്ത്യൻ വർഗീയവാദികളുടെ അമേരിക്കൻ പ്രതിനിധികൾ ഇമലയാളിയിൽ കഴിഞ്ഞ അഞ്ചു വർഷമായി മോദിയെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു. അവരെ വിമർശിക്കുന്നവരെ  പേര് നോക്കി ബി ജെ പി ക്രിസ്ത്യാനി എന്ന് പറഞ്ഞു അപമാനിച്ചു.  അടുത്ത അഞ്ചുകൊല്ലവും മോദിയെ തെറി വിളിച്ചു സമാധാനിക്കുക അല്ലാതെ അവർക്കു വഴിയില്ല 
benoy 2019-05-24 10:22:50
are you saying that Muslim League and Kerala Congress cannot be part of any alliance to govern India? Are you implying that UPA has no validity? For your information, UPA consists of Jammu and Kashmir National Conference, Kerala Congress, Muslim League and a lot of other local religious parties. Both UPA and NDA consist of racist and religious parties. You are absolutely biased in your opinion. If a Hindu mentions his religion, the whole world explodes. Every media, Christians and Muslims scream religious extremism and Hindavatha. Christians and Muslims are allowed to evangelize in a predominantly Hindu country, India. Can you even imagine evangelization of Christianity in Indonesia or Egypt or Saudi Arabia, or the Middle East or Turkey or any other one of the 52 or so Muslim predominant countries? Absolutely not.

Modiji never patronized any religion. Can you highlight one statement made by Mr. Modi giving importance to Hinduism during the last 5 years? Malayalees assume that BJP is a racist party. Of course, BJP has a strong national agenda. In the long run that is good for any country. think big. Think beyond Kerala. No Christians are being killed in India. BJP has a lot of Christian leaders in Kerala, Goa and Karnataka. If the leader of a country says that he/she will make his/her country great, what is wrong with that? Doesn’t everyone want his country to be great? Of course. No one wants to live in a poor country. For your information Mr. Mathulla, Mr. Modi is an Avarnan, not a Savarnan. Get educated.


Proud Indian 2019-05-24 10:55:35
കണ്ണടച്ച് ഇരുട്ടാക്കരുത്. ഇന്ത്യാ രാജ്യം ഉണ്ടാക്കിയതും വളര്‍ത്തി വലുതാക്കിയതും കോണ്‍ഗ്രസാണ്. ആര്‍.എസ്.എസും ബി.ജെ.പിയും അല്ല. രാജ്യ സ്‌നേഹം എന്നു പറയുന്നത് മറ്റ് പൗരന്മാരെ ആക്രമിക്കാനുള്ള അടവ് മാത്രമാണ്. ഞങ്ങള്‍ക്കെന്താ രാജ്യ സ്‌നേഹമില്ലേ?
വ്യക്തികളുടെ സ്വതന്ത്ര്യം അടിച്ചമര്‍ത്താനുള്ള അടവാണു ഈ കള്ള രാജ്യസ്‌നേഹം പറച്ചില്‍. സ്വതന്ത്രാഭിപ്രായം പറഞ്ഞാല്‍ അതു രാജ്യ ദ്രോഹമാക്കാം. ഇതൊന്നുമില്ലാതെയാണു രാജ്യം ഇത്ര നാളും കഴിഞ്ഞത്.
മോഡി ആര്‍.എസ്.എസ്. പ്രചാരകനായിരുന്നു. അതു കൊണ്ട് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുസ്ലിംകളെ കൊന്നൊടുക്കുന്നതു കണ്ടിട്ടും അനങ്ങിയില്ല. ചാകുന്നത് മുസ്ലിം ആണല്ലോ.പ്രധാനമന്ത്രി എന്ന നിലയില്‍ ബീഫിന്റെ പേരില്‍ പല കൊല നടന്നു. മിണ്ടിയോ? ഇല്ല.
ക്രുത്യമായ അജന്‍ഡയോടെയാണു മോഡി രണ്ടാം തവണയും വന്നിരിക്കുന്നത്. വൈകാതെ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം വരും. രാമ ക്ഷേത്ര നിര്‍മാണം തുടങ്ങും. എതിര്‍ക്കുന്നര്‍ക്ക് കഷ്ടകാലം.
ഇത്തരം ഒരുഇന്ത്യയാണോ വേണ്ടത്? എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമില്ലെങ്കില്‍ പിന്നെ എന്തു രാജ്യം?ന്യുന പക്ഷങ്ങളെ അടിച്ചമര്‍ത്തി എത്രകാലം മുന്നോട്ടു പോകും? 
വിട്ടു കള maathhulle 2019-05-24 06:21:57
പോയി മാത്തുള്ള എല്ലാംതന്നെ പോയി. വിട്ടു കള. ജന വിദി അല്ലേ !
വളരെയധികം ഷമ യോടെ അങ്ങ് സമ്മതിക്കു. ആര്‍ക്കും ഒന്നും സൊന്തം അല്ല 
benoy 2019-05-24 16:12:32
ഫെബ്രുവരി 27, 2002 ൽ 59 ഹിന്ദു തീർഥാടകരെ 1000 നും 2000 നും ഇടയ്ക്കു വരുന്ന മുസ്ലിം ആൾകൂട്ടം ഗോധാരയിൽ ഒരു ട്രെയിൻ കമ്പാർട്മെന്റിൽ ഇട്ടു ചുട്ടെരിക്കുകയും രക്ഷപെട്ടവരെ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തു. അന്ന് കൊണ്ഗ്രെസ്സ് ഗവണ്മെന്റ് ഭരണഘടനാവിരുദ്ധമായി ഏർപ്പെടുത്തിയ കമ്മീഷൻ അതൊരു ആക്സിഡന്റ് ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും പിന്നീട് ഒരു കോടതി 13 മുസ്ലിംകളെ ആ കൂട്ടക്കൊലയിൽ കുറ്റക്കാരാണെന്ന് കണ്ടു ശിക്ഷിക്കുകയും ചെയ്തു. ഇതൊക്കെയാണ് 2002 ഗുജ്‌റാത് കലാപത്തിനുകാരണങ്ങൾ. ആ കലാപത്തിൽ മോദിക്ക് യാതൊരു കയ്യും ഇല്ലെന്നു സുപ്രീം കോടതി വിധിവരെയുണ്ടായിട്ടുണ്ട്. 1984 ഇൽ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോൾ പതിനായിരക്കണക്കിന് സിഖുകാർ കൊലചെയ്യപ്പെട്ടപ്പോൾ അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധി " ഒരു വലിയ വൃക്ഷം വീഴുമ്പോൾ ഭൂമി കുലുങ്ങും" എന്നുപറഞ്ഞു ആ കൂട്ടക്കൊലയെ ന്യായീകരിക്കുകയായിരുന്നു. ഇൻഡ്യരാജ്യം ഉണ്ടാക്കിയത് കൊണ്ഗ്രെസ്സ് ആണെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികളാണ് ഇന്ത്യക്കാരെന്നു വിചാരിക്കരുത്. 
മോദിജിയുടെ കഴിഞ്ഞ 5 വര്ഷത്തെ ഭരണത്തിനിടക്ക് രാജ്യത്തു ഒരു സംഘർഷവും ഉണ്ടായിട്ടില്ല. അവിടെ ഇവിടെ ഒറ്റപ്പെട്ട കൊലപാതകങ്ങൾ ഉണ്ടയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ഉണ്ടായിട്ടുള്ളതിലും കൂടുതൽ കൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഉദാഹരണം, അഭിമന്യു , കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങി ഇരുപതോളം രാഷ്ട്രീയ കൊലപാതങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. 
മോദിജി ഒരു ആർ എസ് എസ് പ്രവർത്തകനായിരുന്നതിനാൽ പ്രധാനമന്ത്രിയാകാൻ അയോഗ്യനെന്നു ഇന്ത്യൻ ഭരണഘടനാ പറയുന്നില്ല. ആർ എസ് എസ്സിന്റെ മുസ്ലിംകളോടുള്ള അകൽച്ചയ്ക്കു  കാരണം ഇന്ത്യൻ മുസ്ലിമുകളിൽ ചില വിഭാഗങ്ങളുടെ ഭീകരതയോടുള്ള അനുകമ്പയാണ്. ഏതായാലും കൊണ്ഗ്രെസ്സ് ഭരണത്തെക്കാൾ ഇന്ത്യക്കു എത്രയും മെച്ചം ബി ജെ പി ഭരണം തന്നെ. 
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആർട്ടിക്കിൾ 370 ഭരണഘടനാപരമായി നീക്കം ചെയ്യും, മുതാലാഖ് നിർത്തലാക്കും, രാമക്ഷേത്രം പണിയും; അത് പണിയുകതന്നെവേണം. ഇതൊക്കെ സംഭവിക്കേണ്ടതു തന്നെയാണ് ഇന്ത്യയിൽ. ഇവിടെ ആരും കണ്ണടച്ച് ഇരുട്ടാക്കുന്നില്ല. കേരളം എന്നതിലുപരി ഇന്ത്യ എന്ന് ചിന്തിക്കൂ. പ്രശനം എല്ലാം അപ്പോൾ തീരും. 
Proud Indian 2019-05-24 19:39:18
ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതു മുസ്ലിംകളാണെന്നതു ഒരു തിയറി. 13 പേരെ കോടതി ശിക്ഷിച്ചു. തെലീവുണ്ടായിട്ടായിരിക്കും. പിന്നീടുണ്ടായ നൂറു കണക്കിനു കൊലപാതകങ്ങളില്‍ എത്ര പേരെ ശിക്ഷിച്ചു? അതോ അതു കുറ്റമല്ലെ?
ഗോധ്രയില്‍ കൊല്ലപ്പെട്ത്തിയതിനു ആയിരം മൈല്‍ അകലെയുള്ള മുസ്ലിമിനെ കൊല്ലണമെങ്കില്‍ അതിനു മാത്രം വെറുപ്പ് മനസില്‍ ഉണ്ടാവുമല്ലോ. മോദി അതു തടയാന്‍ ഒന്നും ചെയ്തില്ല...ആ കലാപമാണു മോദിയെ പ്രധാനമന്ത്രി പദത്ത്ല്‍ എത്തിച്ചതെന്നതു വസ്തുത.
സിഖ് കൂട്ടകൊല ശരിയല്ല. രാജീവ് പരഞ്ഞത് ഒട്ടും ശരിയല്ല. പക്ഷെ രാജീവിനു അത്രയേ രാഷ്ട്രീയ പരിചയം ഉണ്ടായിരുന്നുള്ളൂ.
സ്വാതന്ത്യത്തിനു പോരാടിയതും ഇന്ത്യയെ വികസനത്തിലേക്കു നയിച്ചതും ആര്‍.എസ്.എസോ ബി.ജെപിയോല്ലെന്നതു സത്യം.
കലാപം ഒരു സ്ഥലത്താണു ഉണ്ടാകുന്നത്. കഴിഞ്ഞ 5 വര്‍ഷ്ം ഇന്ത്യ മൊത്തം ഭീതിയില്‍ ആയിരിന്നില്ലേ? സ്വതന്തമായി സംസാരിക്കാനാവുമായിരുന്നോ? മാധ്യമ സ്വാതന്ത്ര്യം എന്തായിരുന്നു? കുറെമധ്യമ്‌നഗ്ഗെല്‍ വിലക്കു വാങ്ങി. ബാക്കിയുള്ളവെ പേടിപ്പിച്ചു നിര്‍ത്തീ. ഇല്ലെങ്കില്‍ അണികളെ കൊണ്ട് ആക്രമിപ്പിച്ചു. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉള്ളത് കൊണ്ട് കളി അത്ര ഫലിച്ചില്ല.
മുസ്ലിംകല്‌ക്കെതിരെ ആര്‍.എസ്.എസ്. വിഷം ചീറ്റുന്നത് കാണുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലികള്‍ എന്തു ദ്രോഹമാനു ചെയ്തറ്റ്? ഗസ്‌നിയോ അറംഗസീബോ ജിന്നയോ ചെയ്തതിനു അവര്‍ക്ക് എന്തു പങ്കാണുള്ളത്. എന്നു മാത്രമല്ല 15 കോടി മുസ്ലിംകലെ രണ്ടാമ തരം പൗരന്മാര്‍ ആക്കാമെന്നത് നടക്കുന്ന കാര്യമാണോ?
ഹിന്ദുരാഷ്ട്രം എന്ന് പേരിടുന്നത്അല്ല പ്രശ്‌നം. മറ്റുള്ളവരെ രണ്ടാം തരം പൗരന്മാര്‍ ആക്കുന്നതാണ്. പിനെ രാമ ക്ഷേത്രം. അതു നിയമം അനുസരിച്ച് കോടതി തീര്‍പ്പ് അനുസരിച്ച് ചെയ്യണം. അതാണല്ലോ നിയമ വാഴ്ച.
ആര്‍ട്ടിക്കിള്‍ 370 നീക്കിയാല്‍ കാഷ്മീര്‍ സ്വതന്ത്രമാകുന്ന അവസ്ഥ വരും. 
benoy 2019-05-24 21:51:32
2002 ൽ മോദിക്കും അത്രയേ രാഷ്ട്രീയ പരിചയമുണ്ടായിരുന്നുള്ളു.
John 2019-05-27 19:05:18
ശ്രി ബിനോയ് പറയുന്ന കാര്യങ്ങൾ കോൺഗ്രസ് അച്ചായൻ ഫാൻസിനു മനസ്സിലാവില്ല. ഇന്ത്യയിലെ സാദാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ബി ജെ പി വിരോധം, ഇ വി എം തട്ടിപ്പാണ് എന്നൊക്കെ മാത്രം പറഞ്ഞു ആളുകളെ വിഢികളാക്കി വോട്ടു നേടാമെന്ന കാലമൊക്കെ പോയി. വോട്ടർമാരിൽ മഹാഭൂരിപക്ഷവും ചെറുപ്പക്കാർ ആണ്. സ്മൃതി ഇറാനിയെക്കുറിച്ചു ഒരു പത്രക്കാരൻ പ്രിയങ്ക ഗാന്ധിയോട് ചോദിച്ചപ്പോൾ അങ്ങനെയൊരാളെ അറിയില്ല എന്നായിരുന്നു മറുപടി. ആ സ്മൃതി ആണ് അര ലക്ഷം വോട്ടിനു രാഹുലിനെ തോൽപ്പിച്ചത്. കേരളത്തിലെയും അമേരിക്കയിലെയും ഒക്കെ ക്രിസ്ത്യൻ പുരോഹിതരും പാസ്റ്റര്മാരും കൂട്ട പ്രാർത്ഥനയും ബി ജെ പി വിരോധവും ഇത്ര മാത്രം അഴിച്ചു വിട്ട ഒരു തിരഞ്ഞെടുപ്പ്. അതൊക്കെ ബൂമറാങ്ങായി.         നിങ്ങടെ അലറിവിളിച്ചുള്ള പ്രാർത്ഥന എന്ന കോപ്രായത്തിനു ഒന്നും നടക്കില്ല എന്ന് മനസ്സിലായില്ലേ. അടുത്ത പ്രാവശ്യമെങ്കിലും ബി ജെ പി യെ താഴെ ഇറക്കാൻ നിങ്ങളുടെ തരാം താണ ക്രിസ്ത്യൻ മുസ്ലിം കാർഡ് മാറ്റി യഥാർത്ഥ കാര്യങ്ങളെ അഡ്രസ് ചെയ്യുക. രണ്ടു പ്രാവശ്യത്തെ കൂടുതൽ ഒരു പാർട്ടിയും അടുപ്പിച്ചു ഭരിക്കുന്നത് നല്ലതല്ല എന്ന് കരുതുന്നു.      
Ninan Mathulla 2019-05-27 20:37:26

"ഹിന്ദു വർഗീയത  ഇൻഡ്യയൊട്ടാകെയും മുസ്ലിം ക്രിസ്ത്യൻ വർഗീയത കേരളത്തിലും മഹാ വിജയം നേടി. ഇന്ത്യയിൽ മതേതരത്വം വെറും വ്യാമോഹം മാത്രം (ബാല ചന്ദ്രൻ ചുള്ളിക്കാട്).

ക്രിസ്ത്യൻ വർഗീയവാദികളുടെ അമേരിക്കൻ പ്രതിനിധികൾ ഇമലയാളിയിൽ കഴിഞ്ഞ അഞ്ചു വർഷമായി മോദിയെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു. അവരെ വിമർശിക്കുന്നവരെ  പേര് നോക്കി ബി ജെ പി ക്രിസ്ത്യാനി എന്ന് പറഞ്ഞു അപമാനിച്ചുഅടുത്ത അഞ്ചുകൊല്ലവും മോദിയെ തെറി വിളിച്ചു സമാധാനിക്കുക അല്ലാതെ അവർക്കു വഴിയില്ല” This is the comment by the person called John writing as a Christian under this article. I like to show from his own words that he is a BJP Christian propagating the BJP agenda in this column. John is not a Muslim name. John says Christian and Muslim racism won election in Kerala. If so, who is this person commenting here with a Christian name, always supporting BJP and Modi? Readers decide.

benoy 2019-05-28 10:31:59
ജോൺ എന്ന പേര് ക്രിസ്തിയാനികൾക്കു മാത്രമുള്ളതാണെന്ന എവിടെയും ഒരു നിയമവുമില്ല. ശരത്ചന്ദ്രൻ എന്ന പേരിനെ ചുരുക്കി എത്രയോ ക്രിസ്തിയാനികൾ ശരത് എന്ന പേരുപയോഗിക്കുന്നു. ശ്രീ ജോൺ പറഞ്ഞതിൽ കാര്യമില്ലേ ? ഒരു ക്രിസ്തിയാനി ബി ജെ പി ക്കു അനുകൂലമായി എന്തെഴുതിയാലും അവൻ ഒരു ആള്മാറാട്ടക്കാരനാണെന്നുള്ള നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റേണ്ട സമയമായിരിക്കുന്നു .
Simon 2019-05-28 12:34:49
  കേരളത്തിൽ കോൺഗ്രസ്സും കമ്മ്യുണിസ്റ്റും രണ്ടു പാർട്ടികളുടെ ആവശ്യമേയുള്ളൂ. ബിജെപി ഒരു അധികപ്പറ്റാണ്. വിവരവും ബോധവുമുള്ള കേരളജനതയ്ക്ക് ബിജെപ്പി പോലുള്ള വർഗീയത തുപ്പുന്ന ഒരു പാർട്ടിയെ ഉൾക്കൊള്ളാൻ സാധിക്കില്ല. ഇന്ത്യയിൽ ഗ്രാമീണ ജനതയ്ക്ക് ആദ്യം വിദ്യാഭ്യാസം നൽകിയിട്ട് ഇന്ത്യ ജയിച്ചുവെന്നു പറയൂ. എന്തുദ്ദേശിച്ചാണ് അദ്ദേഹം ഇന്ത്യ ജയിച്ചുവെന്നു  പറഞ്ഞതെന്ന് വ്യക്തമല്ല. 

ഇന്ത്യൻ ജനങ്ങളെ മുഴുവൻ തുണി ഉടുപ്പിക്കുന്ന കാലഘട്ടം സൃഷ്ടിച്ചിരുന്നെങ്കിൽ ജയിച്ചെന്ന് പറയാമായിരുന്നു. കേരളവും തമിഴ്നാടും കഴിഞ്ഞാൽ പിന്നെ വടക്കോട്ട് പോയാൽ ഒരു ബോധമില്ലാത്ത വർഗമാണ് പൊതുവേയുള്ളത്. അവർക്കെല്ലാം തലയ്ക്ക് വിവരം കൊടുത്തിരുന്നെകിൽ  ഇന്ത്യ ജയിക്കുമായിരുന്നു.  

ഏതു രാജ്യത്ത് ചെന്നാലും ഒരു വളിച്ച ചിരിയും ചിരിച്ചുകൊണ്ട് കെട്ടിപിടിക്കാനും മോദി മിടുക്കനാണ് സ്ത്രീകളുമായി ഒരിക്കലും കിടക്കാഞ്ഞതിനാലുള്ള അസുഖമാണത്. കല്യാണം കഴിച്ചെങ്കിലും ഒരു ദിവസംപോലും ഇദ്ദേഹം ഭാര്യയുമായി ജീവിച്ചിട്ടില്ല. സ്നേഹം എന്നത് ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ല. 

വീട്ടിൽനിന്ന് പുറപ്പെട്ടുപോയി കാഷായ വസ്ത്രം ധരിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ നടന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മന്ദബുദ്ധിയെപ്പോലെ ധ്യാനത്തിനെന്നു പറഞ്ഞു ഏതെങ്കിലും ഗുഹയിൽ പോയി ഇരിക്കുന്നത് ഒരു ജനസേവകന് പറ്റിയ പണിയല്ല. കടപ്പുറത്ത് സുധാമണിയോളം ഒരു ഇന്ത്യൻ പ്രധാനമന്ത്രി താണുവെന്നാണ് അതിന്റെ അർത്ഥം. മോദിജിയുടെ വാർദ്ധക്യം ബാധിച്ച അമ്മയുണ്ടായിരുന്നല്ലോ. ധ്യാനിക്കുന്നതിനുപകരം അവരുടെകൂടെ ഈ സമയം പ്രയോജനപ്പെടുത്തരുതായിരുന്നോ? 
JOHN 2019-05-28 16:34:32
നല്ലതു ആര് ചെയ്താലും പിന്തുണക്കും. അന്ധമായ ബി ജെ പി/കോൺഗ്രസ്/ കമ്മ്യൂണിസ്റ് വിരോധമോ പിന്തുണയോ ഇല്ല. ഇന്ത്യൻ  രാഷ്ട്രീയം കഴിഞ്ഞ 30 വർഷമായി  നിരീക്ഷിച്ചു വരുന്നു. അതുകൊണ്ടാണ് ബി ജെ പി യെ ചില കാര്യങ്ങളിൽ അനുകൂലിക്കുന്നു. ക്രിസ്ത്യാനികൾ എല്ലാവരും കൊണ്ഗ്രെസ്സ് കാരായിരിക്കണം എന്നാണു ചിലരുടെ നിലപാട്.
ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതുകൊണ്ടു ക്രിസ്ത്യാനികൾ ചെയ്യുന്ന എല്ലാ തോന്യവാസങ്ങളെയും പിന്തുണക്കണം എന്നില്ലല്ലോ. അങ്ങിനെ ചെയ്യുന്നവർ നല്ല കുഞ്ഞാടുകൾ. അല്ലാത്തവർ തെമ്മാടിക്കുഴി ആണെന്നറിയാം.  
ചില ക്രിസ്ത്യൻ  മത മൗലികവാദികൾ മറുപടി അർഹിക്കുന്നില്ല അതുകൊണ്ടു  അവരുടെ കമന്റുകൾ അവജ്ഞയോടെ തള്ളുന്നു
സ്വതന്ത്രൻ 2019-05-28 21:51:19
നല്ലതാണ് ബിജെപി ചെയ്യാൻ പോകുന്നത് എന്ന് ജോണിന് തറപ്പിച്ചു പറയാൻ കഴിയുമോ ? ഇല്ല കാരണം മോദിയുടെയോ ബീജേപ്പിയുടെയോ മോട്ടിവേഷൻ എന്താണെന്ന് നിങ്ങൾക്ക് അറിയില്ലല്ലോ ?  അന്ധ വിശ്വാസങ്ങളുടെ നടുവിൽ നിൽക്കുന്ന ഭാരതത്തിൽ, വിവരം കെട്ടവരെ മുതലെടുത്ത് ന്യുനപക്ഷത്തെ ഇല്ലായ്‌മ ചെയ്യുമോ എന്ന ഭയത്തിലാണ് മോദിയെ ജനം എതിർക്കുന്നത് . മത സൗഹാർദ്ദം വളർത്തുന്നതിനായി അയാൾ ഒരു പ്രസ്താവനപോലും ഇതുവരെ ഇറക്കിയില്ല . അധികാരത്തിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസ്സും ബിജെപിയും കൈക്കൊള്ളുന്ന നയം ഒന്ന് തന്നെ . ഇവിടെ ചതഞ്ഞു മരിക്കുന്നത് കുറെ പാവകൾ . ഇവന്മാരുടെ ചരടിന്റെ തുമ്പത്ത് ആടുന്ന പാവകൾ .  വിവരക്കേട് വിളിച്ചു പറയാതിരിക്കുക ജോണേ ബിനോയ് .  
Ninan Mathulla 2019-05-29 05:50:43
Benoy and John belong to the same gang. I am protecting 'Dharma' by exposing them in their hideouts as 'Sathyamevajayathe' and 'Sambhavamiyugeyuge'
benoy 2019-05-29 12:28:11
ഇംഗ്ലീഷിൽ പാരാനോയ എന്നൊരു വാക്കുണ്ട്. അകാരണമായി മറ്റുള്ളവരെ സംശയിക്കുകയും അവിശ്വസിക്കുകയും ചെയുന്ന ഒരു തരം  മനസികാവസ്ഥയാണത്. ഇന്ന് ബി ജെ പി അല്ലങ്കിൽ മോഡി വിരുദ്ധത  paranoia തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. 2014 മുതൽ മോദിവിരുദ്ധർ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കാര്യമാണ് ആർ എസ് എസ് മറ്റുള്ള ന്യൂനപക്ഷത്തെ മുഴുവൻ ഇല്ലാതാക്കുമെന്ന്. അഞ്ചു വർഷമായി ശ്രീ നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ നടന്ന അത്രത്തോളം കൊലപാതങ്ങൾ പോലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടില്ല. ഒരു പള്ളിയോ അല്ലെങ്കിൽ ഒരു മോസ്‌കോ ബി ജെ പിക്കാർ ചുട്ടുനശിപ്പിച്ചിട്ടില്ല. സ്വന്തം വിശപ്പടക്കാനായി ഒരുകഷണം അപ്പം മോഷ്ടിച്ച ഒരു ആദിവാസിയെ മരത്തിൽ കെട്ടിയിട്ടു അടിച്ചു കൊന്നവരാണ് നമ്മൾ കേരളീയർ. അത്രത്തോളം നികൃഷ്ടമായതൊന്നും വടക്കേ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ടെന്നെനിക്കു തോന്നുന്നില്ല. ഒരു ശൗചാലയത്തിന്റെ അല്ലെങ്കിൽ വൈദുതിയുടെ അല്ലെങ്കിൽ പാചകവാതകത്തിന്റെ വിലയറിയാവുന്ന വടക്കേ ഇന്ത്യയിലെ ഒരു പാവപ്പെട്ടവനറിയാം അവർക്കുവേണ്ടി മോഡി എന്ത് ചെയ്തെന്നു. ആറു പതിറ്റാണ്ടുകളായി അവരെ ഭരിച്ചിരുന്ന അവരുടെ കോൺഗ്രസ് മേലാളന്മാർ അവർക്കുവേണ്ടി എന്ത് ചെയ്തു എന്നും അവർക്കറിയാം. അമേഠിയിൽ 2014 ഇൽ രാഹുൽ ജയിച്ചശേഷം ആകെ  രണ്ടുതവണയാണ് അദ്ദേഹം അവിടെ എത്ത്തിയിട്ടുള്ളത്. അതേസമയം നിർമലാ സീതാറാം അവിടെ തോറ്റിട്ടും അവിടെ ഇപ്പോഴും ഉണ്ടായിരുന്നു, അവിടെ വൈദുതിയും കുടിവെള്ളവും ശൗചാലയങ്ങളും എല്ലാം ഉണ്ടാക്കിക്കൊടുത്തു. ജനങ്ങൾ അവർക്കു നന്മ ചെയ്തവർക്ക് വോട്ട് ചെയ്തു. അതിൽ നിങ്ങൾ ക്ഷുഭിതരായിട്ടു കാര്യമില്ല. വടക്കേ ഇന്ത്യക്കാരെ മുഴുവൻ വിവരമില്ലാത്തവരെന്നു വിളിക്കാൻ നിങ്ങൾ ആരാണ്. ഈ വിവരമില്ലാത്തവന്റെ നാട്ടിൽ പോയായിരുന്നല്ലോ ഇന്നും പല മലയാളീകളും ജീവിതോപാധി കണ്ടെത്തുന്നത്.  കൊണ്ഗ്രെസ്സ് നേതാവ് A P അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് വായിച്ചുനോക്കൂ.
ഒരു ക്രിസ്തിയനി ബി ജെ പി അനുഭാവിയായാൽ എന്താണ് കുഴപ്പം? ബി ജെ പിയിൽ ധാരാളം ക്രിസ്ത്യനികളും മുസ്ലിമുകളും ഉണ്ട്. നിങ്ങൾ പറയുന്നത് വിവരവും, മറ്റുള്ളവർ പറയുന്നത് വിവരക്കേടുമെന്നു ചിന്തിക്കുന്നത്  മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ്. സ്വതന്ത്രമായി ചിന്തിക്കൂ സ്വാതന്ത്രാ.
benoy 2019-05-29 12:42:28
Quotes from the Upanishath and Bhagavath Geetha are very meaningful. But I did not understand the context here. Who is the dharmapāla here? Oh, now I got it. You are assuming that John and I are Hindus? I do not know about John, but I am a Syro Malabar Catholic. You do not have to expose my hideout; because I do not hide anywhere.
Ninan Mathulla 2019-05-29 13:41:40
What benoy is describing here is exception to the rule. Most of the minorities feel the other way about their freedom under BJP government. Next he close his eyes and make it dark. In that situation even God can't open his eyes to see the truth.

About the opinion that a person different from Gandhi family needs to lead Congress- this is what BJP and the enemies of Congress like to see. BJP knows the power the name Gandhi has to inspire people and unite people against BJP, and its mesmerizing power. Most other leaders of Congress now do not have that power to inspire people or to unite people against BJP. So BJP sincerely desire anybody different from the Nehru family to lead Congress. Their spokespersons here such as benoy and John proclaim the same message here. I can understand a situation where there is nobody else to lead the Congress then a person different from Nehru family come forward as in the case of Lan Bahdur Sashtri. Otherwise it is better that Rahul lead Congress Party as he is the one who can see all Indians as one.
josecheripuram 2019-05-29 14:01:03
Tolerance is applicable for every one.Think If any other political party won this big what would be their attitude,Why this earth worms think they that they are Cobras?Congress happened to win in Kerala some how,don't think that you will continue to win.The communist Party,If they don't change they may  no longer survive.Communist party's stubborn ways dug their grave.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക