Image

നോബല്‍ പുരസ്കാരങ്ങളുടെ പിറവിയും, മരണവ്യാപാരിയുടെ മാനസാന്തരവും (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)

Published on 23 May, 2019
നോബല്‍ പുരസ്കാരങ്ങളുടെ പിറവിയും, മരണവ്യാപാരിയുടെ മാനസാന്തരവും (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)
വിജയകരമായ ജീവിതമുന്നേറ്റത്തിനിടയില്‍ മുന്നില്‍ വന്നുമുട്ടുന്ന ചില അനുഭവങ്ങള്‍ പെട്ടെന്ന് നമ്മെ പിടിച്ചു നിര്‍ത്താറുണ്ട്. ചിന്താധീനരാക്കാറുണ്ട്. വഴിതിരിച്ചുവിടാറുണ്ട്. അവയെ തട്ടിമാറ്റി പൊടിതട്ടി മുന്നോട്ടുഗമിക്കാന്‍ നമുക്കാവില്ല. മാനവചരിത്രത്തില്‍ അമ്മാതിരി എമ്പടി സന്ദര്‍ഭങ്ങള്‍ എല്ലാ കാലഘട്ടത്തിലും കാണാന്‍ കഴിയും.

>>>പി.ഡി.എഫ് വായിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക