Image

ചിക്കാഗോ സെന്റ് മേരീസില്‍ ദശവത്സര ലോഗോ & തീം സോങ്ങ് പ്രകാശനം മെയ് 26ന്

ജോയിച്ചന്‍ പുതുക്കുളം Published on 24 May, 2019
ചിക്കാഗോ സെന്റ് മേരീസില്‍ ദശവത്സര ലോഗോ & തീം സോങ്ങ് പ്രകാശനം മെയ് 26ന്
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 14ന് ആരംഭിക്കുന്ന ദശവത്സരാഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന ലോഗോ & തീം സോങ്ങിന്റെ പ്രകാശനം മെയ് 26 ഞായറാഴ്ച നടത്തും.

കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അന്നു വൈകിട്ട് 4 30ന് ചേര്‍ന്ന ചടങ്ങില്‍ വെച്ച് പ്രകാശന കര്‍മ്മം നിര്‍വഹിക്കും..
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക