Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 25 May, 2019
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
അമേരിക്കന്‍ വൈവിധ്യങ്ങളുടെ നിറക്കാഴ്ചയുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം

വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്

നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്കന്‍ സൈനികരുടെ ഓര്‍മ്മക്കായി മെമ്മോറിയല്‍ ഡേ ആചരിക്കുവാന്‍ അമേരിക്ക ഒരുങ്ങി. 
വാഷിംഗ്ടണില്‍ സൈനികരെ പ്രസിഡന്റ് ട്രമ്പ് ആദരിക്കും.

ടെക്‌നോളജി രംഗത്തെ പുതുമകളുമായി ഗൂഗിളിന്റെ ഐ.ഒ. കോണ്‍ഫറന്‍സ്.

ഹോളിവുഡില്‍ നിന്ന് മെന്‍ ഇന്‍ ബ്ലാക്ക് പുതിയ ചിത്രം

കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി വിവിധ പരിപാടികളോടെ മദേഴ്‌സ് ഡേ ആഘോഷിച്ചു.

സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഡോ: ശശി തരൂരിന് സ്വീകരണം നല്‍കി. 

അന്താരാഷ്ട്ര നേഴ്‌സസ് വാരത്തോടനുബന്ധിച്ച് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ നേതൃത്വത്തില്‍ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു .

ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 
യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക