Image

സാ ക്കിര്‍ നായിക്കിന്‌ കണക്കില്‍ പെടാത്ത കോടിക്കണക്കിന്‌ രൂപയുടെ ഫണ്ട്‌ വരുന്നെന്നന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌

Published on 26 May, 2019
സാ ക്കിര്‍ നായിക്കിന്‌ കണക്കില്‍ പെടാത്ത കോടിക്കണക്കിന്‌ രൂപയുടെ ഫണ്ട്‌ വരുന്നെന്നന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌


വിവാദ മത പ്രഭാഷകന്‍ സാ ക്കിര്‍ നായിക്കിന്‌ കണക്കില്‍ പെടാത്ത കോടിക്കണക്കിന്‌ രൂപയുടെ ഫണ്ട്‌ വരുന്നെന്നന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളിലെ തത ിരിച്ചറിയാത്ത അഭ്യുദയകാംക്ഷികളില്‍നിന്നാണ്‌ പണത്തിന്റെ ഒഴുക്കെന്നും എന്‍ഫോഴ്‌ സ്‌മെന്റ്‌ അറിയിച്ചു.

സാക്കിര്‍ നായിക്കിന്റെ മുംബൈ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക്‌ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്‌ സംഭാവനയായും സക്കാത്ത്‌ (ഇസ്‌ലാമിലെ ഒരു ദാനരീതി) ആയുമാാ ണ്‌ പണമെത്തുന്നത്‌. രാജ്യത്തിനകത്തുനിന്നും യു.എ.ഇ, സൗദി അഅ റേബ്യ, ബെഹ്‌റിന്‍, കുവൈത്ത്‌, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങ ളില്‍നിന്നുമാണ്‌ പണമെത്തുന്നതെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ കണ്ടെണ്ടത്തല്‍.

2016ലാണ്‌ എന്‍ഐഎ സാക്കിര്‍ നായിക്കിനെതിരെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌. വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതോടെ 2016ല്‍ സാക്കിര്‍ നായിക്‌ ഇന്ത്യ വിട്ട്‌ മലേഷ്യയിലേക്ക്‌ കടക്കുകയായിര ുന്നു. പിന്നീട്‌ കള്ളപ്പണം വെളുപ്പിക്കുന്നെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌ മെന്റും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഐ.ആര്‍.എഫ്‌ വ്യത്യസ്ഥ ബാങ്കുകളിലെ വ്യത്യസ്ഥ അക്കൗണ്ടുകളിലായാണ്‌ സംഭാവനന കളായും മറ്റുമെത്തുന്ന പണം സ്വീകരിക്കുന്നത്‌. 2003-04 മുതല്‍ 20 16-17 വരെയുള്ള സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 64.86 കോടി രൂപയാണ്‌ ഇത്തരത്തില്‍ ബാങ്കുകളിലേക്ക്‌ എത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക