Image

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

Published on 02 June, 2019
വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി
.
ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ്‌ വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി പറഞ്ഞു.ദുബൈ കെ.എം.സി.സി ഇഫ്‌ത്താര്‍ ടെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ഹുസൈനാര്‍ ഹാജി എടച്ചാകൈ അദ്ധ്യക്ഷത വഹിച്ചു.അല്‍ വഫ മാനേജിംഗ്‌ ഡയറക്ടര്‍ സി.മുനീര്‍, ഗോള്‍ഡന്‍ ഗ്രൂപ്പ്‌ എം.ഡി നാസര്‍ തായര്‍, സിക്‌സ്സ്‌റ്റാര്‍ ഗ്രൂപ്പ്‌ എം.ഡി എം.കെ നാസര്‍,അഫ്‌സല്‍ ഹുദവി ചങ്ങരംകുളം ജനറല്‍ സെക്രട്ടറി മുസ്‌തഫ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക