Image

കറ്റോട് കിടങ്ങേറ്റിപ്പറമ്പില്‍ ഭാര്യ തങ്കമ്മ എബ്രഹാം നിര്യാതയായി

ബിജു ജേക്കബ് Published on 10 June, 2019
കറ്റോട് കിടങ്ങേറ്റിപ്പറമ്പില്‍ ഭാര്യ തങ്കമ്മ എബ്രഹാം  നിര്യാതയായി
തിരുവല്ല. കറ്റോട് കിടങ്ങേറ്റിപ്പറമ്പില്‍  K.O. ഏബ്രഹാമെന്റ ഭാര്യ തങ്കമ്മ എബ്രഹാം ( 91 ) നിര്യാതയായി. ശവസംസ്‌കാരം ചൊവ്വാഴ്ച. മുന്ന് മണിക്കു കറ്റോട് സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തും. പരേത കുറിച്ചി വിത്തുകളത്തിലായ മാണിക്കമംഗലത്ത്, കുടുംബാംഗമാണ്. K.A. കുരുവിള. (റിട്ടേര്‍ഡ് വില്ലേജ് ഓഫീസര്‍.) ജേക്കബ് എബ്രഹാം. ( ഹൂസ്റ്റന്‍ , യു . എസ് .) തോമസ് എബ്രഹാം. ( റിട്ടേര്‍ഡ് ഇന്ത്യന്‍ ആര്‍മി.) ലൂസി ഫിലിപ്പ് എന്നിവര്‍ മക്കളാണ്. K.P. ഫിലിപ്പ് വാടാമറ്റം.കോട്ടയം, ആനി. ജൈനമ്മ. റെനി. മരുമക്കള്‍ ആണ്.

സഹോദരങ്ങള്‍: -
എം. സി സ്റ്റീഫന്‍, മാണിക്കമംഗലത്ത്, എറണാകുളം
വെണ്ണിക്കുളം  കൈതാരത്ത്  പുത്തന്‍പീടികയില്‍ അന്നാമ്മ ജേക്കബ്ബ്
മാമ്പുഴക്കേരി കൊണ്ടകശ്ശേരില്‍, കുഞ്ഞൂഞ്ഞമ്മ സ്‌കറിയ,
ചിങ്ങവനം മങ്ങാട്ട്, ലീലാമ്മ സ്‌കറിയ, 
ഇരവിപേരൂര്‍ തെങ്ങേലിമണ്ണില്‍, സാലിക്കുട്ടി ജോസ്,
പരേതരായ  കുറിച്ചി  മാണിക്കമംഗലത്ത്   എം സി ഏബ്രഹാം (കുഞ്ഞൂഞ്ഞ്), 
വാകത്താനം വെച്ചുപറമ്പില്‍  മേരിക്കുട്ടി മത്തായി. ,
റാന്നി കണ്ണാത്തുമുറിയില്‍   ലിസ്സിയമ്മ ജയിംസ്. 

കറ്റോട് കിടങ്ങേറ്റിപ്പറമ്പില്‍ ഭാര്യ തങ്കമ്മ എബ്രഹാം  നിര്യാതയായി
കറ്റോട് കിടങ്ങേറ്റിപ്പറമ്പില്‍ ഭാര്യ തങ്കമ്മ എബ്രഹാം  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക