Image

ശബരിമല യുവതീപ്രവേശത്തിനെതിരെ ബില്‍: അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍

Published on 18 June, 2019
ശബരിമല യുവതീപ്രവേശത്തിനെതിരെ ബില്‍: അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി ന്മ ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. 17–ാം ലോക്‌സഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രന്‍ അനുമതി തേടിയത്.

വെള്ളിയാഴ്ചത്തെ സഭാ നടപടികളില്‍ ബില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നാകും ചര്‍ച്ചയും വോട്ടെടുപ്പും. ഇടതു പാര്‍ട്ടികളൊഴികെ ബില്ലിനെ അനുകൂലിക്കാനാകും സാധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക