ചെയ്യാം, ബ്രാഹ്മണനാണ് ദൈവം (സമ്പുകനെ കൊല്ലുന്നത് )
സമയമായാൽ ആത്മഹത്യ ചെയ്യാമെന്നൊക്കെ
രാമൻ പഠിപ്പിക്കുന്നുണ്ട്.
Ramsaran2019-07-18 17:10:45
മനുഷ്യർ ദൈവത്തോട് ചോദ്യം ചോദിക്കുന്നത് നല്ലതല്ല. രാമനെ ഹിന്ദുക്കൾ യുഗങ്ങളായി ആശ്രയിച്ച് ജീവിക്കുന്നു. രാമൻ ദൈവമാണെന്ന് വിശ്വസിക്കുന്നു. അപ്പോൾ പിന്നെ മനുഷ്യന്റെ കാഴ്ചപ്പാടിലൂടെയുള്ള രാമന്റെ കുറവുക:ൾ നിരത്തുന്നത് ശരിയല്ല. കഴിയുമെങ്കിൽ ഇ മലയാളിയുടെ വായനക്കാർ ഈ കവിതയെ അവഗണിക്കുക.
You can ask me anything you want 2019-07-18 17:39:15
Men tend to lie when it comes to sexual conquests. You should hear some of the ego-driven lies my friends have told me: 'Swear to God, man -- the hooker gave the money back.'
R2019-07-18 20:19:59
നിങ്ങൾ ഓരോ പോക്കിരിത്തരം കട്ടികൂട്ടി കുഴപ്പത്തിൽ ആകുമ്പോൾ എന്നെ വിളിക്കും . എന്നാൽ ഇതിൽ ചെന്ന് ചാടാതിരിക്കാനുള്ള വഴി നോക്കുമോ അതുമില്ല. വെറുതെ എന്നെ വിളിച്ചു ശല്യം ചെയ്യണ്ട . ഞാൻ സീതയുമായി രതിക്രീഡയിലാണ് .
അവസരരഹിതവാണി
ഗുണഗണസഹിതാ ന ശോഭതേപുംസാം
രതിസമയേ രോദന്തം
പ്രിയമപി പത്രം ശാപത്യഹോ ജനനി
അവസരത്തിന് ചേരാത്ത ചോദ്യങ്ങളും വാക്കുകളും എത്ര ഗുണമുള്ളതാണെങ്കിലും നല്ലതല്ല . സംയോഗ സമയത്ത് അമ്മ, കരയുന്ന പ്രിപ്പെട്ട കുഞ്ഞിനേയും ശപിക്കും എന്ന് കേട്ടിട്ടില്ലേ . വെറുതെ ശാപ വാക്കുകൾ കേൾക്കേണ്ട എങ്കിൽ സ്ഥലം വിട്ടുകൊള്ളുക . മൂർച്ഛിക്കാൻ സമയമായി പൊക്കോ എന്റെ മുന്നിൽ നിന്നും . ഓരോ അവന്മാർക്ക് ചോദ്യം ചോദിക്കാൻ കണ്ട സമയം
മനുഷരുടെ ദൈവങ്ങള്‍ 2019-07-18 20:43:46
എല്ലാ
ദൈവങ്ങളും മനുഷന് ഉണ്ടാക്കിയവ. മനുഷന്റെ തലച്ചോര്‍ മരിക്കുമ്പോള്‍ അവന്
ഉണ്ടാക്കിയ ദൈവങ്ങളും മരിക്കുന്നു -andrew
വയലാർ 2019-07-18 22:44:35
" ഈശ്വരന് ഹിന്ദുവല്ല, ഇസ്ലാമല്ല, ക്രിസ്ത്യാനി അല്ല, ഇന്ദ്രനും ചന്ദ്രനുമല്ല. വെള്ള പൂശിയ ശവക്കല്ലറയിലെ വെളിച്ചപ്പാടുകളെ നിങ്ങള്‍ അമ്പലങ്ങള്‍ തീര്‍ത്തു, ആശ്രമങ്ങള്‍ തീര്‍ത്തു. ആയിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു. ഈശ്വരനായിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു. കാവി ചുറ്റിയ സന്ധ്യക്ക് പിന്നിലെ കറുത്ത വാവുകളെ നിങ്ങള്‍ ഭാരത വേദാന്തം അദ്വൈത വേദാന്തം ഭഗവദ് ഗീതകൊണ്ടു മറച്ചു…"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ചോദിക്കുന്നത് നല്ലതല്ല. രാമനെ ഹിന്ദുക്കൾ
യുഗങ്ങളായി ആശ്രയിച്ച് ജീവിക്കുന്നു.
രാമൻ ദൈവമാണെന്ന് വിശ്വസിക്കുന്നു.
അപ്പോൾ പിന്നെ മനുഷ്യന്റെ
കാഴ്ചപ്പാടിലൂടെയുള്ള രാമന്റെ കുറവുക:ൾ
നിരത്തുന്നത് ശരിയല്ല. കഴിയുമെങ്കിൽ ഇ മലയാളിയുടെ
വായനക്കാർ ഈ കവിതയെ അവഗണിക്കുക.
ക്രിസ്ത്യാനി അല്ല, ഇന്ദ്രനും ചന്ദ്രനുമല്ല.
വെള്ള പൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളെ നിങ്ങള്‍
അമ്പലങ്ങള്‍ തീര്‍ത്തു, ആശ്രമങ്ങള്‍ തീര്‍ത്തു.
ആയിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു.
ഈശ്വരനായിരം പൊയ്മുഖങ്ങള്‍ തീര്‍ത്തു.
കാവി ചുറ്റിയ സന്ധ്യക്ക് പിന്നിലെ
കറുത്ത വാവുകളെ നിങ്ങള്‍
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ് ഗീതകൊണ്ടു മറച്ചു…"