അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി
ഓര്‍ത്തഡോക്സ് പള്ളിയില്‍ കുട്ടികളുടെ ആല്മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും
നടത്തിവരാറുള്ള അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സിറിയന്‍ വെക്കേഷന്
ബൈബിള്‍ സ്കൂള്‍ (ജെ .എസ് .വി .ബി എസ്) ഈ വര്‍ഷം ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം
,വെള്ളി ,ശനി ദിവസങ്ങളില്‍ അബര്ഡീന് മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ്
ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ ( St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF ) വച്ച് രാവിലെ 9 മണി മുതല്‍
വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.
ഈ വര്‍ഷത്തെ ചിന്താ വിഷയം : തിന്മയോടു
തോല്‍ക്കാതെ നന്മയാല് തിന്മയെ ജയിക്കുക ( റോമര്‍ 12 :21 ) എല്ലാദിവസവും വിവിധ തരം
ക്ലാസ്സുകള്‍ ,സംഗീത പരിശീലനങ്ങള്‍ ,വിവിധ ആഗ്റ്റിവിറ്റികള് എന്നിവ
ഉണ്ടായിരിക്കും. ക്ലാസുകള്‍ക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അദ്ധ്യാപകരും
നേതൃത്വം നല്കുന്നു. രെജിസ്ട്രേഷന് ഫീസ് ഒരു കുട്ടിക്ക് £ 5/ വെക്കേഷന്
ബൈബിള്‍ സ്കൂളിലേക്ക് അബെര്‍ഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും
ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി
- റവ ഫാ: ഏലിയാസ് പോള്‍ - 07404367803
സെക്രട്ടറി - രാജു വേലംകാല -
07789411249, 01224 680500
ട്രഷറാര്‍ - ജോണ്‍ വര്‍ഗീസ് - 07737783234,
01224 467104
സണ്ഡേസ്കൂള് പ്രധിനിധി - ബിനു പ്രതീഷ് -
07405610741