തലസ്ഥാന നഗരിയുടെ ചൂടില്‍ നിന്നും മനം മടുപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങള്ക്കുമിടയില് നിന്നു പ്രസിഡന്റുമാര്‍ വീക്കെന്‍ഡുകളില്‍ മാറിനില്‍ക്കുന്നത് പുതിയ കാര്യമൊന്നുമല്ല. പ്രസിഡന്റ് ഒബാമയുടെ ഇഷ്ടസ്ഥലമായിരുന്നു മാസച്ചുസെറ്റ്സിലെ മാര്‍ത്താസ് വിന്യാര്ഡ്. പ്രസിഡന്റ് ക്ലിന്റണ് മാര്‍ത്താസ് വിന്യാര്ഡ്, ന്യൂയോര്‍ക്കിലെ സ്വന്തമായുള്ള ചസാപീക്കിലും, വേരുകളുള്ള അര്‍ക്കന്‍സായിലും വീക്കെന്‍ഡുകള്‍ ചിലവഴിച്ചിരുന്നു. പ്രസിഡന്റ് ജോര്‍ജ് ബുഷിനു ടെക്സസിലെ ക്രോഫോര്‍ഡില്‍ സ്വന്തമായുള്ള 1600 ഏക്കര്‍ റാഞ്ചിനോടായിരുന്നു താത്പര്യം. വൈറ്റ്ഹൗസിലും റാഞ്ചിവുമായി മാറി മാറി ആയിരുന്നു പ്രസിഡന്റ് ബുഷിന്റെ ജീവിതം.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഔദ്യോഗിക റിട്രീറ്റ് പക്ഷേ വൈറ്റ്ഹൗസില്‍ നിന്നും 30 മിനിറ്റ് കൊണ്ട് ഹെലികോപ്ടറില്‍ ചെന്നെത്താവുന്ന ക്യാമ്പ് ഡേവിസ് ആണ്. പ്രസിഡന്റ് നിക്സണ് ഉള്‍പ്പെടെ നിരവധി പ്രസിഡന്റുമാര്‍ ഒട്ടനവധി ഉടമ്പടികള്‍ ഒപ്പിട്ട സ്ഥലമെന്ന നിലയിലും മറ്റ് രാഷ്ട്രതലവന്മാരുമായുള്ള സംഗമവേദി എന്ന നിലയിലും ക്യാമ്പ് ഡേവിസ് പ്രസിദ്ധമാണ്.
ഇതൊക്കെ മനസ്സിലാക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് ന്യൂജേഴ്സിയിലെ തന്റെ രണ്ടാം വീടായി കണക്കിലെടുത്ത് പറ്റുമ്പോഴൊക്കെയും വന്നെത്തുന്നു എന്നുള്ളത് തികഞ്ഞ അഭിമാനത്തോടെയാണ് പലരും കാണുന്നത്. ടാക്സ് ദാതാക്കളുടെ പണം എന്നും മറ്റുമുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞ് 'പ്രസിഡണ്ടേ, സ്വാഗതം' എന്ന ബാനറുമായി മോറിസ്ടൗണ്‍ എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കാനാണ് പലര്‍ക്കും താത്പര്യം.
The FBI intelligence bulletin from the bureau’s Phoenix field office, dated May 30, 2019, describes “conspiracy theory-driven domestic extremists,” as a growing threat, and notes that it is the first such report to do so. It lists a number of arrests, including some that haven’t been publicized, related to violent incidents motivated by fringe beliefs.
The document specifically mentions QAnon, a shadowy network that believes in a deep state conspiracy against President Trump, and Pizzagate, the theory that a pedophile ring including Clinton associates was being run out of the basement of a Washington, D.C., pizza restaurant (which didn’t actually have a basement). ട്രുംപ് എന്ന വ്ര്തികെട്ട വര്ഗീയനെ പൊക്കികൊണ്ട് നടക്കുന്ന മലയാളിയെ അവരുടെ ഭാര്യമാരും കുട്ടികളും ചൂല് കൊണ്ട് അടിച്ചു ഓടിക്കണം
2. Trump University Was a Massive Scam