കുവൈത്ത് :ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈദ് മര്‍ഹ ഓഗസ്റ്റ് 11 ന് (ഞായര്‍) വൈകുന്നേരം 6 മുതല്‍ പത്തു വരെ റുമൈത്തിയ്യ പബ്ലിക് പാര്‍ക്കില്‍ നടക്കും.
പെരുന്നാള്‍ കുടുംബ സമേതം ആഘോഷിക്കാനായി വിവിധ തരം കലാ കായിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പരിപാടികളുണ്ടാകും.
വിശദ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും ബന്ധപ്പെടുക 97562375, 99463835.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍