Image

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Published on 10 August, 2019
മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തില്‍  വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനാമ അല്‍ ഓസ്‌റ റെസ്റ്റാറ്റാന്റില്‍ വെച്ചു നടന്ന യോഗത്തില്‍  ആക്ടിങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര അധ്യക്ഷത വഹിച്ചു. സീനിയര്‍ അംഗങ്ങളായ സോമന്‍ ബേബി, സേവി മാത്തുണ്ണി,  ബാലചന്ദ്രന്‍ കുന്നത്ത്,  പ്രവീണ്‍,   ഷൈലജ ദേവി,  മൃദുല ബാലചന്ദ്രന്‍,  സുഷമ  എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും,  വൈസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക