Image

പൊറിഞ്ചു മറിയം ജോസ്' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 17 August, 2019
പൊറിഞ്ചു മറിയം ജോസ്' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചെമ്ബന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് റെജിമോന്‍ ആണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക