Image

പാക്കിസ്ഥാനെതിരെ നിലപാട്‌ കടുപ്പിച്ച്‌ രാജ്‌നാഥ്‌ സിങ്‌

Published on 18 August, 2019
പാക്കിസ്ഥാനെതിരെ നിലപാട്‌ കടുപ്പിച്ച്‌ രാജ്‌നാഥ്‌ സിങ്‌

ന്യൂഡല്‍ഹി പാക്കിസ്ഥാനെതിരെ നിലപാട്‌ കടുപ്പിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌. 

പാക്കിസ്ഥാനുമായി ഇനി ചര്‍ച്ച പാക്ക്‌ അധിനിവേശ കശ്‌മീരിനെ കുറിച്ച്‌ മാത്രമാണെന്നും ഭീകരവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ അവസാനിപ്പിച്ചാല്‍ മാത്രമായിരിക്കും ചര്‍ച്ച സാധ്യമാകുവെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

പാക്കിസ്ഥാന്‍ ആഗോള തലത്തില്‍ തന്നെ ഒറ്റപ്പെട്ടെന്നും മറ്റെല്ലാ രാജ്യങ്ങളുടെയും വാതില്‍ മുട്ടുകയാണ്‌ പാക്കിസ്ഥാനെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക