Image

പാകിസ്ഥാന്‍ വീണ്ടും വെ​​​ടി​​​നി​​​ര്‍​​​ത്ത​​​ല്‍ ക​​​രാ​​​ര്‍ ലം​​​ഘിച്ചു; ജവാന് വീരമൃത്യു

Published on 18 August, 2019
പാകിസ്ഥാന്‍ വീണ്ടും വെ​​​ടി​​​നി​​​ര്‍​​​ത്ത​​​ല്‍ ക​​​രാ​​​ര്‍ ലം​​​ഘിച്ചു; ജവാന് വീരമൃത്യു
ജ​​​മ്മു: ജ​​​മ്മു കശ്മീരിലെ ര​​​ജൗ​​​രി​​​യി​​​ല്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ സൈ​​​നി​​​ക​​​ന് വീ​​​ര​​​മൃ​​​ത്യു. ഡെ​​​റാ​​​ഡൂ​​​ണ്‍ സ്വ​​​ദേ​​​ശി ലാ​​​ന്‍​​​സ്നാ​​​യി​​​ക് സ​​​ന്ദീ​​​പ് ഥാ​​​പ്പ (35) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ര​​​ജൗ​​​രി​​​യി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളും മു​​​ന്‍​​​നി​​​ര സൈ​​​നി​​​ക​​​പോ​​​സ്റ്റു​​​ക​​​ളും ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ക് സൈ​​​ന്യം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ​​​

പാകിസ്ഥാന്‍ സൈ​​​ന്യം ക​​​ഴി​​​ഞ്ഞ​​​ മാ​​​സം പൂ​​​ഞ്ച്, ര​​​ജൗ​​​രി മേഖലകളില്‍ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​ത്തു​​​ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​യും ഒ​​​രു സൈ​​​നി​​​ക​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക