Image

സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി

Published on 19 August, 2019
സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി
ഡാള്ളസ് :വലിയന്നൂര്‍ വെട്ടിപ്പൊതിയില്‍ സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി.  കിടങ്ങന്നൂര്‍ ചക്കാട്ട് ശോശാമ്മ ഏബ്രഹാം ആണ് സഹധര്‍മ്മിണി.

മകന്‍: ക്രിസ് ഏബ്രഹാം (ഡാള്ളസ്)

പൊതുദര്‍ശനവും ശവസംസ്കാരശ്രുശൂഷയും ആഗസ്റ്റ്  20 ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് ഗോള്‍ഡന്‍ഗേറ്റ് ഫ്യൂണറല്‍ ഹോമില്‍വച്ച് നടത്തപ്പെടും.  (Address : 4155 South R.L .Thorton Freeway, Dallas, TX  75224 ).
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 2149417332

റിപ്പോര്‍ട്ട് :ആന്‍ഡ്രൂസ് അഞ്ചേരി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക