Image

കോശി ഉമ്മന്റെ മാതാവ് മേരിക്കുട്ടി ഉമ്മന്‍, 79 നിര്യാതയായി

Published on 20 August, 2019
കോശി ഉമ്മന്റെ മാതാവ് മേരിക്കുട്ടി ഉമ്മന്‍, 79 നിര്യാതയായി
ന്യു യോര്‍ക്ക്/ചെന്നൈ: ക്വീന്‍സിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു സജീവമായ കോശി ഉമ്മന്റെ (ബെല്‍റോസ്) മാതാവും കുട്ടമ്പേരൂര്‍ കിഴക്കേകരയില്‍ പരേതനായ വി.കെ. ഉമ്മന്റെ ഭാര്യയുമായ മേരിക്കുട്ടി ഉമ്മന്‍  (79) ചെന്നൈയിലെ തിരുവൊട്ടിയൂരില്‍ നിര്യാതയായി. മുളക്കുഴ പാങ്കാവില്‍ കുടുംബാംഗമാണ്
സജി, സുജ, ബിജി എന്നിവരാണു മറ്റു മക്കള്‍. മരുമക്കള്‍: ലിസി, ഷിനു, വര്‍ഗീസ്.
സംസ്‌കാരം വ്യാഴാഴ്ച. രാവിലെ 11 മണിക്ക് ശുശ്രുഷകള്‍ ആരംഭിക്കും.(44, സെക്കന്‍ഡ് സ്ട്രീറ്റ്, ജീവന്‍ലാല്‍ നഗര്‍, ചെന്നൈ-19) തുടര്‍ന്ന്തിരുവൊട്ടിയൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ശുശ്രൂഷക്കു ശേഷം കില്പോക്ക് സെമിത്തെരിയില്‍ സംസ്‌കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക