Image

തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്ക്‌ ഉടന്‍ ജാമ്യം ലഭിക്കുമെന്ന്‌ പ്രതീക്ഷ; യൂസഫലി ഇടപെടുന്നു

Published on 22 August, 2019
തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്ക്‌ ഉടന്‍ ജാമ്യം ലഭിക്കുമെന്ന്‌ പ്രതീക്ഷ; യൂസഫലി ഇടപെടുന്നു


ദുബായ്‌: ചെക്കുകേസില്‍ അജ്‌മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്ക്‌ ഉടന്‍ ജാമ്യം ലഭിക്കുമെന്ന്‌ പ്രതീക്ഷ. തുഷാറിന്റെ ജാമ്യത്തിനായി ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ യൂസഫലിയും ഇടപെടുന്നുണ്ട്‌. ജാമ്യത്തുക കെട്ടിവച്ച്‌ ഉടന്‍ തന്നെ പുറത്തിറക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഇന്ന്‌ ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്‌ച വരെ ജയിലില്‍ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ്‌ അടിയന്തര ഇടപെടല്‍ നടത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക