Image

ഇന്ത്യയുടെ വീരനായകന്‍ കോക്‌പിറ്റില്‍ തിരിച്ചെത്തി; യുദ്ധവിമാനം പറത്തി അഭിനന്ദന്‍

Published on 22 August, 2019
ഇന്ത്യയുടെ വീരനായകന്‍ കോക്‌പിറ്റില്‍ തിരിച്ചെത്തി; യുദ്ധവിമാനം പറത്തി അഭിനന്ദന്‍

 ന്യൂഡല്‍ഹി: ആറു മാസക്കാലം നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ഇന്ത്യയുടെ സൂപ്പര്‍ ഹീറോ അഭിനന്ദന്‍ വര്‍ധമാന്‍ കോക്‌പിറ്റില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ വച്ചാണ്‌ അദ്ദേഹം കഴിഞ്ഞ ദിവസം മിഗ്‌ 21 വിമാനം പറത്തിയത്‌. 

ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എയറോസ്‌പേസ്‌ മെഡിസിനില്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ്‌ അദ്ദേഹം പോര്‍മുഖത്തേക്ക്‌ തിരികെയെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക