മുഖ്യമന്ത്രി എന്തിനാണ് എന്‍ ഡി എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്? ഫേസ്ബുക്ക് പേജിലാണ് വി.ഡി സതീശന് എം.എല്‍.എയുടെ ചോദ്യം
'നൂറുകണക്കിന് മലയാളികള്‍ ചെക്ക് കേസില്‍ ഗള്‍ഫിലെ ജയിലില്‍ കിടക്കുന്നു. അതു മാത്രമല്ല, സ്വന്തം പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന് ഗള്‍ഫില്‍ ചെക്ക് കേസില്‍ പെട്ടു .എന്നിട്ട് ഇതു വരെ അവര്‍ക്ക് ആര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എന്‍ ഡി എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്?'