Image

സാലി ഡാനിയേല്‍(61) ഫ്‌ളോറിഡയില്‍ നിര്യാതയായി

Published on 23 August, 2019
സാലി ഡാനിയേല്‍(61) ഫ്‌ളോറിഡയില്‍ നിര്യാതയായി
പൊന്‍കുന്നം: ഇലഞ്ഞിമറ്റത്തില്‍ ഡാനിയേല്‍ ഏബ്രഹാമിന്‍റെ (അപ്പു) ഭാര്യ സാലി ഡാനിയേല്‍ (61) ഫ്‌ളോറിഡയില്‍ നിര്യാതയായി.സംസ്കാരം പിന്നീട് ഫ്‌ളോറിഡയില്‍ .

പരേത പത്തനംതിട്ട കുഴിക്കാല ചിറമണ്ണില്‍ ചിറക്കരോട്ട് കുടുംബാംഗം. മക്കള്‍: കരോളിന്‍, എബി(ഇരുവരും അമേരിക്ക). മരുമക്കള്‍: ടോം വേലങ്ങാട്ട് മാങ്ങാനം, കൃപ(ഇരുവരും അമേരിക്ക).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക