Image

ഉറക്കത്തില്‍ ഞെട്ടിയുണരുന്നോ? സൂക്ഷിക്കുക, മാരക രോഗങ്ങളുടെ ലക്ഷണമാകാം

Published on 29 August, 2019
ഉറക്കത്തില്‍ ഞെട്ടിയുണരുന്നോ? സൂക്ഷിക്കുക, മാരക രോഗങ്ങളുടെ ലക്ഷണമാകാം
ഉറക്കത്തില്‍ ദുസ്വപ്നം കണ്ട് ഞെട്ടിയുണരുന്നത് മാരക ഗോരങ്ങളുടെ ലക്ഷണമാകാമെന്നു കണ്ടെത്തല്‍.

പ്രതികരണം: ദുഃസ്വപ്നങ്ങളുടെ ഭാഗമായി ഉറക്കെ കരയുകയും ശാരീരികമായി സ്വപ്നത്തിലെ സംഭവങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്നത് REMBD (Rem Behaviour Disorder) എന്ന നിദ്രാതകരാറിന്റെ ലക്ഷണമാണ്. സാധാരണഗതിയില്‍ സ്വപ്നം കാണുന്നത് ഉറക്കത്തിലെ REM ഘട്ടത്തിലാണ്. ഇതു കൂടുതലും വെളുപ്പാന്‍ കാലത്താണ്. സ്വപ്നം കാണുന്ന സമയത്തു നമ്മുടെ മാംസപേശികള്‍ക്കു ചലിക്കാന്‍ സാധിക്കില്ല. പക്ഷേ ഈ തകരാര്‍ ഉള്ളവരില്‍ ഈ താല്‍ക്കാലിക സ്തംഭനാവസ്ഥ ഉണ്ടാകുന്നില്ല.

പാര്‍ക്കിന്‍സണ്‍ രോഗം, LED (Lewy Body Dementia– ലൂയി ബോഡി ഡിമെന്‍ഷ്യ) തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും ഈ തകരാര്‍ പ്രത്യക്ഷപ്പെടാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക