Image

ബീറ്റ്‌റൂട്ടും, ഉരുളക്കിഴങ്ങും ആവര്‍ത്തിച്ച് ചൂടാക്കരുത്, കാന്‍സറിനു കാരണമാകും

Published on 04 September, 2019
ബീറ്റ്‌റൂട്ടും, ഉരുളക്കിഴങ്ങും ആവര്‍ത്തിച്ച് ചൂടാക്കരുത്, കാന്‍സറിനു കാരണമാകും
ബീറ്റ്‌റൂട്ട് – ബീറ്റ്‌റൂട്ടിലടങ്ങിയ നൈട്രിക് ഓക്‌സൈഡ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ വേവിച്ച ബീറ്റ്‌റൂട്ട് വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകള്‍ ആയും അവ നൈട്രോസാമിനുകള്‍ ആയും മാറുന്നു. ഇവ കാന്‍സറിനു കാരണമാകും.

ഉരുളക്കിഴങ്ങ് വേവിച്ചശേഷം തണുക്കുമ്പോള്‍ അവയില്‍ clotsridium botulinum  എന്ന ബാക്ടീരിയ പെരുകുന്നു. ഇതാണ് ബോട്ടുലിസം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഉരുളക്കിഴങ്ങും ഉണ്ടാക്കിയ ഉടനെ ഉപയോഗിക്കുന്നതാണ് നല്ലത്.

ചിക്കനില്‍ സാല്‍മൊണല്ല ബാക്ടീരിയ ഉണ്ട്. സമയം വൈകുന്തോറും ഇവ പെരുകുന്നു. ഒരു തവണയിലധികം ഒരിക്കലും ചിക്കന്‍ ചൂടാക്കി ഉപയോഗിക്കരുത്.

ബീറ്റ്‌റൂട്ടും, ഉരുളക്കിഴങ്ങും ആവര്‍ത്തിച്ച് ചൂടാക്കരുത്, കാന്‍സറിനു കാരണമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക