Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ്

ജോഷി വള്ളിക്കളം Published on 16 September, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ 7 മണ വരെ സോക്കര്‍ ടൂര്‍ണമെന്റ്(Olypic Park 1675 old Schamburg Rd, Schamburg, IL-6017 )എന്നു സ്ഥലത്തു വച്ച് നടത്തുന്നു.

പ്രസ്തുത സോക്കര്‍ ടൂര്‍ണമെന്റ് അമേരിക്കയിലെ ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ഒക്കലഹോമ, ഫ്‌ളോറിഡ എന്നീ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നും 10 ലധികം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വാശിയേറിയ ടൂര്‍ണമെന്റാണ് അരങ്ങേറുന്നത്.

ടൂര്‍ണമെന്റ് ഉദ്ഘാടനം നടത്തുന്നത് ഡോ.എം.എസ്.സുനില്‍ ആണ്.
 പ്രസ്തുത ടൂര്‍ണമെന്റിലേക്ക് എല്ലാ കായിക പ്രേമികളെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ് അച്ചേട്ട്-224-522-2470, ജോണ്‍സണ്‍ കണ്ണക്കാടന്‍-847-477-0564, ജോഷി വള്ളിക്കളം-312 685 6749

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ്
Manoj Achettu
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക