Image

രാഷ്ട്രപതി ഭവന്‌ സമീപം ഡ്രോണ്‍ പറത്തല്‍; അമേരിക്കന്‍ പൗരന്‍മാര്‍ പിടിയില്‍

Published on 16 September, 2019
രാഷ്ട്രപതി ഭവന്‌ സമീപം ഡ്രോണ്‍ പറത്തല്‍; അമേരിക്കന്‍ പൗരന്‍മാര്‍ പിടിയില്‍

ന്യൂഡല്‍ഹി; രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തിയ അച്ഛനും മകനും കസ്റ്റഡിയില്‍. അമേരിക്കന്‍ പൗരന്‍മാരാണ്‌ പിടിയിലായത്‌.

തന്ത്രപ്രധാനമായ മേഖലയുടെ ദൃശ്യമാണ്‌ ഇവര്‍ പകര്‍ത്തിയെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക