കഴിഞ്ഞ വര്‍ഷമാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്മാനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങി.
ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ റോഹ്മാനുമായി താന്‍ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു.ഇവര്‍ ഒന്നിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.