ന്യു യോര്‍ക്ക്: ഈ ശനിയാഴ്ച (സെപ്റ്റംബര്‍ 21) യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ സദ്യ ഒരുക്കുന്ന പഴയിടം മോഹനന് നമ്പുതിരിക്ക് എയര്‍പോര്‍ട്ടില്‍ നല്കിയ സ്വീകരണം.
പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പ്രദീപ് നായര്‍, എക്സിക്യുട്ടിവ് അംഗങ്ങളായ സുരേഷ് നായര്‍, തോമസ് മാത്യു, ബെന്‍ കൊച്ചിക്കാന്, എന്‍.കെ സോമന്, പഴയിടം തിരുമേനിയുടെ മാനേജര്‍ ഹരിഹരന് നായര്‍ എന്നിവര്‍