Image

വിദേശസിനിമകളെ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു

Published on 20 September, 2019
വിദേശസിനിമകളെ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു
സിനിമകള്‍ ഇഷ്ടപ്പെടാത്തവരായി നമ്മളില്‍ ആരും തന്നെ കാണില്ല. പ്രത്യേകിച്ചും സാങ്കേതികതയിലും ടെക്‌നിക്കിലും ഒരു പടി മുന്നില്‍ നില്‍ക്കുന്ന വിദേശസിനിമകള്‍. വിദേശ ക്ലാസിക്കുകള്‍ തപ്പി പിടിച്ചു കാണുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. ഇമലയാളിയുടെ സിനിമാ ആസ്വാദകര്‍ക്കായി ഇനി മുതല്‍ എല്ലാ തിങ്കളാഴ്ച തോറും വിദേശസിനിമകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി ഇമലയാളിയില്‍ ആരംഭിക്കുന്നു. 'ലോകസിനിമകള്‍' എന്ന ഈ പംക്തി എഴുതുന്നത് അഭി കോട്ടയം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക