Image

യു​ഡി​എ​ഫ് "സി​ക്സ​ര്‍' വി​ജ​യം നേ​ടു​മെ​ന്ന് മു​ല്ല​പ്പ​ള്ളി

Published on 21 September, 2019
യു​ഡി​എ​ഫ് "സി​ക്സ​ര്‍' വി​ജ​യം നേ​ടു​മെ​ന്ന് മു​ല്ല​പ്പ​ള്ളി
തി​രു​വ​ന​ന്ത​പു​രം: ആ​സ​ന്ന​മാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സി​ക്സ​ര്‍ വി​ജ​യം നേ​ടു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

പാ​ലാ അ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ യു​ഡി​എ​ഫ് മി​ന്നു ജ​യം നേ​ടു​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ല​യി​രു​ത്ത​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക